"തേവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: ta:தேவாரம்
(ചെ.)No edit summary
വരി 1:
{{ഹൈന്ദവം}}
ദേവകാര്യം എന്നതിന്റെ ചുരുക്കമാണ് തേവാരം. കുളി കഴിഞ്ഞ് [[ഹൈന്ദവം|ഹിന്ദുക്കള്‍]] പ്രത്യേകിച്ച് [[ബ്രാഹ്മണര്‍]] ദേവതകള്‍ക്ക് പൂജയും മറ്റുമായി നീക്കിവക്കുന്ന സമയവും ചടങ്ങുകളും ആണ് തേവാരം എന്നറിയപ്പെടുന്നത്. എന്നാല്‍ വിവിദവിവിധ മതങ്ങളില്‍ ഇത് ആചരിച്ചിരുന്നു. ഈശ്വര സേവ എന്നു മാത്രമാണ് അതുകൊണ്ട് ഉദ്ദേശിച്ചിരുന്നത്.
==പേരിനു പിന്നില്‍==
ദൈവം+ ആചാരം എന്നീ രണ്ടു വാക്കുകള്‍ ചേര്‍ന്നാണ് തേവാരം ഉണ്ടായത്. പ്രാകൃതിക് ഭാഷകളില്‍ ദേവ എന്നും ആയാര എന്നുമാണ് ഈ വാക്കുകള്‍ (സംസ്കൃതം= അചാര) ഈ വാക്കുകള്‍ ചേര്‍ന്നാണ് തേവായാര എന്നും അത് ലോപിച്ച് തേവാരം എന്നുമായത്.
"https://ml.wikipedia.org/wiki/തേവാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്