→‎പത്തിരി കഴിക്കൂ!: പുതിയ വിക്കിസ്നേഹസന്ദേശം
വരി 88:
|style="vertical-align: middle; padding: 3px;" | എത്രയും വേഗം വീണ്ടും വിക്കിയിൽ സജീവമാകാൻ സാധിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു. {{പുഞ്ചിരി}} [[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:54, 22 ഫെബ്രുവരി 2014 (UTC)
|}
==ക്ഷമിക്കണം==
സിനിമകളെക്കുറിച്ച് ഇത്രയും ചെയ്ത ഒരാളുണ്ടെന്നറിയാതെ എന്തൊക്കെയൊ ചെയ്തു. അബദ്ധങ്ങളായി അധികം. ക്ഷമിക്കണം. അങ്ങനെ ചെയ്തപ്പോൽ കണ്ട ചില പ്രശ്നങ്ങൾ - നിർദ്ദേശങ്ങൾ . പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ എന്ന വിഭാഗത്തിലെ ചിലത് അദ്ദേഹത്തിന്റെതലാതെയും ഉണ്ട്. [[ സാധന]] എന്ന നടിക്ക് ഒരിടത്തും ലിങ്ക് കൊടുത്തിട്ടില്ല. അങ്ങക്ക് ബോട്ട് ഉപയോഗിച്ച് തിരുത്താനാകും എന്നു കരുതുന്നു. [[പ്രേം നസീർ ]] എന്ന താളിലും അദ്ദേഹം അഭിനയിച്ച മലയാളചലച്ചിത്രങ്ങൾക്ക് ഒന്നിനും ലിങ്ക് ഇല്ല. അങ്ങനെയാണ് അബദ്ധത്തിൽ [[ഡെയ്ഞ്ചർ ബിസ്കറ്റ്]] എന്ന താൾ ഇരട്ടിച്ചത്. ഏതായാലും ഭാവാന്റെ തിരിച്ചുവരവിനെ പ്രതീക്ഷിക്കുന്നു.--[[User:dvellakat|ദിനേശ് വെള്ളക്കാട്ട്]]''':'''<font color="green" style="font-size: 70%">[[User talk:dvellakat|സം‌വാദം]]</font> 02:55, 15 ഏപ്രിൽ 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Babug" എന്ന താളിൽനിന്ന് ശേഖരിച്ചത്