"പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7144693 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 30:
2.'''[[എറണാകുളം]]/[[ആലപ്പുഴ]]/[[കോട്ടയം]]''':എറണാകുളത്തു നിന്നും NH-47 ലൂടെ [[ആലപ്പുഴ]] വഴി [[കായംകുളം|കായംകുളത്തെത്തുക]].കായംകുളത്തു നിന്നും [[അടൂർ]] വഴി പത്തനാപുരത്തെത്താം(ദൂരം:152 കി.മി).അല്ലെങ്കിൽ എറണാകുളത്തുനിന്ന് [[കോട്ടയം|കോട്ടയത്തെത്തുക]].എന്നിട്ട് M.C റോഡ് വഴി അടൂരും, അവിടെ നിന്ന് പത്തനാപുരത്തും എത്താം(ദൂരം:147 കി.മി)
 
3.'''[[കൊല്ലം|കൊല്ലത്തു]] നിന്ന്''': NH-208 വഴി കുന്നിക്കോട്ടും അവിടെ നിന്ന് പത്തനാപുരത്തും എത്തുക(ദൂരം:4443 കി.മി)
 
4.'''[[ശബരിമല]]/[[മൂന്നാർ]]/[[തേക്കടി]]''':ഈ സ്ഥലങ്ങളിൽ നിന്നും [[പത്തനംതിട്ട|പത്തനംതിട്ടയിൽ]] എത്തുക. അവിടെ നിന്നും [[കോന്നി]] വഴി പത്തനാപുരത്തെത്താം.ശബരിമലയിൽ പ്രശസ്തമായ [[അയ്യപ്പൻ|അയ്യപ്പ]]ക്ഷേത്രം സ്ഥിതി ചെയ്യുന്നു(ദൂരം:89 കി.മി).മൂന്നാറും(ദൂരം:230 കി.മി), തേക്കടിയും(ദൂരം:132 കി.മി) സുഖവാസ കേന്ദ്രങ്ങളാണ്.
വരി 38:
== ഗതാഗത മാർഗങ്ങൾ ==
 
'''ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ''': [[ആവണീശ്വരം]](7 കി.മി) [[ചെങ്ങന്നൂർ]](42 കി.മി)/[[കായംകുളം]](44 കി.മി)/[[കൊല്ലം]](4443 കി.മി)
 
'''ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ''': [[തിരുവനന്തപുരം]] അന്താരാഷ്ട്ര വിമാനത്താവളം(89 കി.മി)/ [[കൊച്ചി]]ക്കടുത്തുള്ള [[നെടുമ്പാശേരി]] അന്താരാഷ്ട്ര വിമാനത്താവളം(175 കി.മി)
വരി 44:
'''ബസ് സർവീസുകൾ''':പത്തനാപുരത്തു നിന്ന് കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും ബസ് കിട്ടും. എങ്കിലും പത്തനാപുരത്തിന് അടുത്തുള്ള [[അടൂർ|അടൂരിൽ]] നിന്നോ (16 കി.മി) [[കൊട്ടാരക്കര]]യിൽ നിന്നോ(16 കി.മി) കേരളത്തിലെ മിക്ക സ്ഥലങ്ങളിലേക്കും എല്ലാ സമയത്തും ബസ് കിട്ടുന്നതാണ്.
{{Kollam-geo-stub}}
{{പരീക്ഷണം}}
 
[[വർഗ്ഗം:കൊല്ലം ജില്ലയിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/പത്തനാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്