"റേഷൻ കാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
നിയന്ത്രിത അളവിൽ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വിതരണത്തിനെ പൊതുവായി റേഷനിങ് എന്ന് പറയുന്നു. അത്തരം സംവിധാനത്തിൽ ഉപഭോക്താവിനെ തിരിച്ചറിയുന്നതിനും വിതരണം ചെയ്ത ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ അളവ് രേഖപ്പെടുത്തുന്നതിനും ഉള്ള ഒരു രേഖയാണ് '''റേഷൻ കാർഡ്'''.<ref>http://dictionary.reference.com/browse/ration+card</ref>.
 
== ഇന്ത്യയിലെ റേഷൻ കാർഡ് സംവിധാനം ==
"https://ml.wikipedia.org/wiki/റേഷൻ_കാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്