"ജീരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| binomial_authority = [[Carolus Linnaeus|L.]]
}}
[[അംബെല്ലിഫെറേ]] സസ്യകുടുംബത്തിൽ പെട്ട ഒരു [[സപുഷ്പി]]യാണ് '''ജീരകം'''. ജീരകത്തിന്റെ ജന്മ ദേശം ഈജിപ്റ്റാണ് എന്ന് കരുതപ്പെടുന്നു{{തെളിവ്}}. യൂറോപ്പ്, ആഫ്രിക്ക, ചൈന, പശ്ചിമേഷ്യ, സിസിലി എന്നിവിടങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു. ഇതിന്റെ ഇലകൾ കനം കുറഞ്ഞതും, കൂർത്തതും നീല കലർന്ന പച്ച നിറമുള്ളതുമാണ്. പൂക്കൾക്ക് വെള്ളയോ ഇളം ചുവപ്പോ നിറമായിരിക്കും. ജീരക അരിക്ക് ചാര നിറം മുതൽ മഞ്ഞ നിറംവരെ കാണാം. തറ നിരപ്പിൽ നിന്ന് 30-35 സെ. മി. ഉയരത്തിൽ ജീരകച്ചെടി വളരുന്നു.<ref>
വി. വി. ബാലകൃഷ്ണൻ, ചെടികളും അവയുടെ ഔഷധ ഗുണങ്ങളും, [http://www.dcbooks.com ഡി സി ബുക്സ്] (പുറം 183) ISBN 81-7130-363-3
</ref>
"https://ml.wikipedia.org/wiki/ജീരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്