"ജന്തർ മന്തർ, ജയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| longitude = 75.82444
}}
[[ഇന്ത്യ|ഇന്ത്യയിൽ]] നിന്ന് [[ലോക പൈതൃക കേന്ദ്രം|ലോക പൈതൃക സ്മാരകപട്ടികയിലെത്തുന്ന]] 28-ാമത്തെ പൈതൃകസ്മാരകമാണ് [[ജയ്‌പൂർ|ജയ്‌പൂരിലെ]] '''ജന്തർ മന്തർ'''. ജയ്‌പൂരിന്റെ സ്ഥാപകനായ [[ജയ്സിങ് രണ്ടാമനാണ്രണ്ടാമൻ|ജയ്സിങ് രണ്ടാമ]]നാണ് ജന്തർ മന്തറിന്റെ സ്ഥാപകൻ. 1727-1733 കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചത്. 90 അടിയാണ് ഈ സമയയന്ത്രത്തിന്റെ ഉയരം. കല്ലുകൊണ്ട് നിർമ്മിച്ച ജന്തർ മന്തർ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തർ മന്തറിന്റെ ഭാഗമാണ്.
==ചിത്രശാല==
ജയ്പൂരിലെ ജന്തർ മന്തറിലുള്ള ചില ജ്യോതിഃശാസ്ത്ര ഉപകരണങ്ങൾ:
"https://ml.wikipedia.org/wiki/ജന്തർ_മന്തർ,_ജയ്‌പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്