"എൻസിലാഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50:
1789 [[ആഗസ്റ്റ് 28|ആഗസ്റ്റ് 28ന്]] ആണ് [[വില്യം ഹെർഷൽ|ഫ്രെഡറിക് വില്യം ഹെർഷൽ]] എൻസിലാഡസിനെ ആദ്യമായി തിരിച്ചറിയുന്നത്. ആദ്ദേഹം ആദ്യമായി നിർമ്മിച്ച 47ഇഞ്ച്(1.2മീ) [[ദൂരദർശിനി]] ഉപയോഗിച്ചായിരുന്നു ഇതിനെ കണ്ടെത്തിയത്. അന്നത്തെ ഏറ്റവും വലിയ ദൂരദർശിനിയായ ഈ ദൂരദർശിനി ഉപയോഗിച്ച് ആദ്യമായി നിരീക്ഷിച്ച ബഹിരാകാശവസ്തുവും എൻസിലാഡസ് ആയിരുന്നു.<ref name="Herschel_1795">{{cite journal |last=Herschel |first=W. |year=1795 |url=http://adsabs.harvard.edu/cgi-bin/nph-data_query?bibcode=1795RSPT...85..347H&db_key=AST&link_type=ABSTRACT&high=45eb6e10af23195 |title=Description of a Forty-feet Reflecting Telescope |journal=Philosophical Transactions of the Royal Society of London |volume=85 |pages=347–409 |bibcode=1795RSPT...85..347H }} (reported by {{cite web |first=M. |last=Arago |year=1871 |url=http://laplaza.org/~tom/People/Herschel.htm |title=Herschel |work=Annual Report of the Board of Regents of the Smithsonian Institution |pages=198–223 }})</ref><ref name="Frommert">{{cite web |last=Frommert |first=H. |last2=Kronberg |first2=C. |url=http://www.obspm.fr/messier/xtra/Bios/wherschel.html |title=William Herschel (1738–1822) |accessdate=2006-05-29 }}</ref> ഹെർഷൽ യഥാർത്ഥത്തിൽ 11787 തന്നെ എൻസിലാഡസിനെ കണ്ടിരുന്നു. 6.5 ഇഞ്ച് (16.5സെ.മീ) ദൂരദർശിനി ഉപയോഗിച്ച് ഇതിനെ ഒരു ഉപഗ്രഹമായി തിരിച്ചറിയാൻ കഴിയുമായിരുന്നില്ല.<ref name="Soylent">{{cite web |author=Soylent Communications |url=http://www.nndb.com/people/661/000096373/ |title=William Herschel |work= |publisher= |date= |accessdate=2006-05-29 }}</ref> ഇതിന്റെ കുറഞ്ഞ [[കാന്തിമാനം]] (+11.7), [[ശനി|ശനിയുമായുള്ള]] അടുപ്പം, ശനിയുടെ വലയം എന്നിവ ഇതിനെ ചെറിയ ദൂരദർശിനി ഉപയോഗിച്ച് ഭൂമിയിൽ നിന്ന് നിരീക്ഷിക്കുന്നത് വളരെ പ്രയാസകരമാക്കുന്നു. ശനിയുടെ വലയത്തിന്റെ തലത്തിന്റെ അതേ തലത്തിൽ തന്നെ എൻസിലാഡസും വന്നപ്പോഴാണ് ഇതിനെ ആദ്യം വ്യക്തമായി നിരീക്ഷിക്കാൻ കഴിഞ്ഞത്. ഈ സമയത്ത് വലയത്തിന്റെ പ്രഭ കാര്യമായി ബാധിക്കുകയുണ്ടായില്ല. എന്നാൽ [[ബഹിരാകാശയുഗം]] ആരംഭിച്ചതിനു ശേഷമാണ് ഇത്തരം [[ഉപഗ്രഹം|ഉഹഗ്രഹങ്ങളെ]] കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ നമുക്കു കഴിഞ്ഞത്. ഹെർഷൽ എൻസിലാഡസിനെ കണ്ടെത്തിയെങ്കിലും [[പിണ്ഡം]], [[സാന്ദ്രത]], [[പ്രകാശപ്രതിഫലനശേഷി]] തുടങ്ങി കൂടുതൽ വിവരങ്ങൾ [[വോയേജർ ദൗത്യം|വോയേജർ ദൗത്യങ്ങളിലൂടെയാണ്]] മനസ്സിലാക്കാൻ കഴിഞ്ഞത്.
 
[[ഗ്രീസ്|ഗ്രീക്ക്]] മിഥോളജിയിലെ ഒരു കഥാപാത്രമായ '''എൻസിലാഡസിന്റെ''' പേരാണ് ഇതിനു നൽകിയത്.<ref name="Discovery" /> വില്യം ഹെർഷലിന്റെ മകനായ [[ജോൺ ഹെർഷൽ]] ആണ് ഈ പേര് നിർദ്ദേശിച്ചത്.<ref name="Lassell">As reported by {{cite journal |authorlink=William Lassell |last=Lassell |first=William |url=http://adsabs.harvard.edu//full/seri/MNRAS/0008//0000042.000.html |title=Names |journal=Monthly Notices of the Royal Astronomical Society |volume=8 |issue=3 |pages=42–43 |date=1848 January 14 }}</ref>
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/എൻസിലാഡസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്