"ഡോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.204.107.156 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
No edit summary
 
വരി 1:
{{prettyurl|Dolly (sheep)}}
[[ചിത്രം:dollyscotland (crop).jpg|thumb|right|200px|ഡോളി]]
അലൈംഗിക പ്രത്യുൽ‌പാദനത്തിലൂടെ പിറവിയെടുത്ത ആദ്യ സസ്തനിയാണ്[[സസ്തനി]]യാണ് '''ഡോളി''' എന്ന '''[[ചെമ്മരിയാട്]].''' ജൈവ പകർപ്പെടുക്കൽ അഥവാ [[ക്ലോണിംഗ്]] എന്ന പ്രക്രിയയിലൂടെയാണ് ഗവേഷകർ ഡോളിക്ക് ജന്മം നൽകിയത്. [[സ്കോട്‌ലാൻഡ്|സ്കോട്‌ലാൻഡിലെ]] [[റോസ്‌ലിൻ ഇൻസ്റ്റിട്യൂട്ട്|റോസ്‌ലിൻ ഇൻസ്റ്റിട്യൂട്ടിലെ]] ഗവേഷകനായ [[ഇയാൻ വിൽമെറ്റ്|ഡോ.ഇയാൻ വിൽമെറ്റും]] സഹപ്രവർത്തകരുമാണ് ശാസ്ത്രലോകത്തെ വിപ്ലവകരമായ ഈ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവർ.
ആൺ,പെൺ ലൈഗിക കോശങ്ങൾ സംയോജിച്ച് ഭ്രൂണമായിത്തീരുകയും ഭ്രൂണം വളർന്ന് ആണയോ പെണ്ണായോ ജനിക്കുകയും ചെയ്യുക എന്ന സ്വാഭാവിക പ്രക്രിയയെ ഡോളിയുടെ ജനനത്തിലൂടെ ഗവേഷകർ മാറ്റിമറിച്ചു. പൂർണ്ണ വളർച്ചയെത്തിയ ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത കോശങ്ങൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഡോളിക്ക് ജന്മം നൽകിയത്. [[1996]] [[ജൂലൈ 5|ജൂലൈ അഞ്ചിനാണ്]] ഇപ്രകാരം ഡോളി ജനിച്ചത്. എന്നാൽ ആറുമാസങ്ങൾക്കു ശേഷം [[1997]] [[ഫെബ്രുവരി 22|ഫെബ്രുവരി 22നു]] മാത്രമേ അപൂർവ്വമായ ഈ പിറവിയുടെ വാർത്ത ഗവേഷകർ പുറത്തുവിട്ടുള്ളൂ. ആറു വർഷത്തോളം വാർത്തകളിൽ നിറഞ്ഞു ജീവിച്ച ഈ ചെമ്മരിയാട് [[2003]] [[ഫെബ്രുവരി 14|ഫെബ്രുവരി 14നു]] മരണമടഞ്ഞു. ശ്വാസകോശ രോഗങ്ങളായിരുന്നു ഡോളിയുടെ മരണകാരണം.
 
"https://ml.wikipedia.org/wiki/ഡോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്