"ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
==ചരിത്രം==
[[Image:Tvpm-dick2.JPG|thumb|ഡി.ഐ.സി.(കെ) തിരഞ്ഞെടുപ്പ് പ്രചാരണം]]
കോൺഗ്രസിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളെത്തുടർന്നാണ് ഈ കക്ഷി രൂപപ്പെട്ടത്. കരുണാകരന് ആവശ്യത്തിനു പരിഗണന ന‌ൽകുന്നില്ല എന്ന പരാതി ഇദ്ദേഹത്തിന്റെ അനുയായികൾക്കുണ്ടായിരുന്നു. കരുണാകരന്റെ മകൻ [[കെ. മുരളീധരൻ|കെ. മുരളീധരനും]] കേരള കോൺഗ്രസ് നേതാവായ [[ടി.എം. ജേക്കബ്|ടി.എം. ജേക്കബും]] [[എം.എ. ജോൺ}|എം.എ. ജോണു]]മായിരുന്നു പാർട്ടിയിലെ മറ്റു നേതാക്കൾ. പിളർപ്പിനുശേഷം ഡി.ഐ.സി.(കെ) പാർട്ടിക്ക് ഇടതുമുന്നണിയിൽ ഒരു സ്ഥാനം നേടാനായില്ല. പാർട്ടിയിൽ 'ഡി.ഐ.സി.(കെ) ഇടതു ഫോറം' എന്നൊരു വിഭാഗം രൂപപ്പെടുകയുമുണ്ടായി. ഇവർക്ക് സ്വന്തമായൊരു കക്ഷി രൂപീകരിക്കാനുള്ള താല്പര്യവുമുണ്ടായിരുന്നു. <ref>{{cite news |url=http://www.hindu.com/2006/04/13/stories/2006041312910400.htm |title=DIC(K) Left Forum to support LDF |publisher=The Hindu Online | location=Chennai, India |date=April 13, 2006}}</ref>
 
പിന്നീട് ഡി.ഐ.സി.(കെ) [[Sharad Pawar|ശരദ് പവാറിന്റെ]] കീഴിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി) ലയിക്കാനുള്ള തീരുമാനമെടുത്തു. ഇത് പാർട്ടിയിലെ ചില അംഗങ്ങൾ തിരികെ [[Indian National Congress|ഇന്ത്യൻ നാഷണൽ കോൺഗ്രസിലേയ്ക്ക്]] പോകാൻ കാരണമായി. ഇപ്പോൾ ഈ കക്ഷി നിലവിലില്ല.
 
==പാർട്ടിയുടെ കൊടി==