"വിവിയൻ ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
 
സ്വന്തം പേരിനേക്കാൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരിൽ പ്രശസ്തയായ നടിയാണ് വിവിയൻ ലീ.1913-ൽ ജനിച്ച ലീ ബ്രിട്ടനിലും ജർമനിയിലും ,ഫ്രാൻസിലും ഇറ്റലിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.ബ്രിട്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിൽ പരിശീലനം നേടിയ ലീ 1934-ൽ 'തിങ്ങ്സ്‌ അർ ലുക്കിംഗ് അപ്' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത് .
[[File:Vivien Leigh in Waterloo Bridge trailer a.jpg|thumb]]
സ്വന്തം പേരിനേക്കാൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരിൽ പ്രശസ്തയായ നടിയാണ് വിവിയൻ ലീ.1913-ൽ ജനിച്ച ലീ ബ്രിട്ടനിലും ജർമനിയിലും ,ഫ്രാൻസിലും ഇറ്റലിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.ബ്രിട്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിൽ പരിശീലനം നേടിയ ലീ 1934-ൽ 'തിങ്ങ്സ്‌ അർ ലുക്കിംഗ് അപ്' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത് .
 
1935 ൽ ഇറങ്ങിയ 'ദി മാസ്ക് ഓഫ് വെർച്യു' എന്ന നാടകത്തിലെ അഭിനയത്തിലൂടെ വിവിയൻ ലീ പ്രശസ്തയായി.പിന്നിട് അലക്സാണ്ടർ കോർഡ എന്ന നിർമ്മാതാവുമായി അഞ്ചു വർഷത്തെ കരാറിലേർപ്പെട്ട അവർ ലോറൻസ് ഒലിവിയറുമോത്ത് 'ഫയർ ഓവർ ഇംഗ്ലണ്ട്' തുടങ്ങിയ ചിത്രങ്ങളിലും 'റോമിയോ ആൻഡ്‌ ജൂലിയറ്റ്','ആന്റണി ആൻഡ്‌ ക്ലിയോപാട്ര' തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു .
"https://ml.wikipedia.org/wiki/വിവിയൻ_ലീ" എന്ന താളിൽനിന്ന് ശേഖരിച്ചത്