"കെ.കെ. ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേരളത്തിലെ പിന്നോക്കക്ഷേമവകുപ്പ് മന്ത്രിമാർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ...
No edit summary
വരി 44:
}}
 
കേരളത്തിലെ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു '''കെ.കെ. ബാലകൃഷ്ണൻ'''. 1960-ലെ രണ്ടാം നിയമസഭയിലേക്ക് [[ചാലക്കുടി|ചാലക്കുടിയിൽ]] നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. [[ചേലക്കര|ചേലക്കരയിൽ]] നിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ [[തൃത്താല]], [[വൈക്കം]] മണ്ഡലങ്ങളിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്<ref name=m1>[http://www.niyamasabha.org/codes/members/m066.htm KERALA LEGISLATURE - MEMBERS - K. K. Balakrishnan]</ref>.
 
ഹരിജനക്ഷേമം, ജലസേചനം, ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
 
1927 ജൂൺ 20-ന് ജനിച്ചു. 2000 ആഗസ്റ്റ് 31-ന് മരണം.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref>http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref>
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|1960(എസ്.സി.)*(1)||[[കെ.കെ. ബാലകൃഷ്ണൻ]]||[[കോൺഗ്രസ് (ഐ.)]]||[[പി.കെ. ചാത്തൻ]]||[[സി.പി.ഐ.]]
|-
|1957(എസ്.സി.)*(1)||[[പി.കെ. ചാത്തൻ]]||[[സി.പി.ഐ.]]||[[കെ.കെ. ബാലകൃഷ്ണൻ]]||[[കോൺഗ്രസ് (ഐ.)]]
|-
|}
*കുറിപ്പ്
* (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു.
 
 
==അവലംബം==
"https://ml.wikipedia.org/wiki/കെ.കെ._ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്