"കോൺഗ്രസ് (എസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Indian Congress (Socialist)}}
1978-നും 1986-നുമിടയിൽ '''ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്)''' എന്ന കക്ഷി ഇന്ത്യയിൽ ഒരു ദേശീയ പാർട്ടിയായിരുന്നു. [[Indian National Congress|ഇൻഡ്യൻ നാഷണൽ കോൺഗ്രസ്]] വിഘടിച്ചാണ് ഈ കക്ഷി രൂപപ്പെട്ടത്. ആദ്യകാലത്ത് ഈ പാർട്ടി [[Indian National Congress (Urs)|ഇൻഡ്യൻ നാഷണൽ കോൺഗ്രസ് (അരസ്)]] എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. [[D. Devraj Urs|ഡി. ദേവരാജ് അരസ്]] ആയിരുന്നു പാർട്ടിയെ നയിച്ചിരുന്നത്. 1977-ലെ പൊതു തിരഞ്ഞെടുപ്പിൽ [[Indira Gandhi|ഇന്ദിരാ ഗാന്ധിക്കേറ്റ]] വൻ പരാജയത്തെത്തുടർന്നായിരുന്നു 1978-ൽ പാർട്ടി പിളർന്നത്. [[Karnataka|കർണാടക]], [[Kerala|കേരളം]], [[Maharashtra|മഹാരാഷ്ട്ര]], [[Goa|ഗോവ]] എന്നിവിടങ്ങളിൽ നിന്നുള്ള പല പാർലമെന്റംഗങ്ങളും അരസിന്റെയൊപ്പം ചേരുകയുണ്ടായി. പിന്നീട് [[Union Minister|കേന്ദ്രമന്ത്രിയും]] [[Chief Minister|മുഖ്യമന്ത്രിയുമായ]] [[എ.കെ. ആന്റണി|എ.കെ. ആന്റണിയും]], [[ശരദ് പവാർ|ശരദ് പവാറും]], [[ദേവ് കാന്ദ് ബറുവ|ദേവ് കാന്ദ് ബറുവയും]], [[പ്രിയരഞ്ചൻ ദാസ് മുൻഷി|പ്രിയരഞ്ചൻ ദാസ് മുൻഷിയും]], [[കെ.പി. ഉണ്ണികൃഷ്ണൻ|കെ.പി. ഉണ്ണികൃഷ്ണനും]] ഇക്കൂട്ടത്തിൽ കോൺഗ്രസ്സ് വിട്ടുപോയവരിൽ ഉൾപ്പെട്ടിരുന്നു.
 
1981-ൽ ശരദ് പവാർ പാർട്ടി പ്രസിഡന്റായപ്പോൾ പാർട്ടിയുടെ പേര് '''ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്)''' എന്നാക്കി മാറ്റി. <ref>Andersen, Walter K.. ''India in 1981: Stronger Political Authority and Social Tension'', published in Asian Survey, Vol. 22, No. 2, A Survey of Asia in 1981: Part II (February , 1982), pp. 119-135</ref> ഐ.സി. (എസ്.) എന്നായിരുന്നു ചുരുക്കെഴുത്ത്. 1986-ൽ ശരദ് പവാറും കക്ഷിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ലയിച്ചു.
"https://ml.wikipedia.org/wiki/കോൺഗ്രസ്_(എസ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്