"E = mc²" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 56 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q35875 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 12:
വാചകത്തിൽ പറയുമ്പോൾ -''' ഊർജ്ജം എന്നത് ദ്രവ്യമാനത്തെ ശൂന്യതയിലെ പ്രകാശപ്രവേഗത്തിന്റെ വർഗംകൊണ്ട് ഗുണിക്കുന്നതിന് സമം ആണ്'''.
 
ഈ സമീകരണത്തിൽ, ''c''<sup>2</sup> എന്നത് ദ്രവ്യമാനത്തിന്റെ ഏകകങ്ങളെഏകകങ്ങG ഊർജ്ജത്തിന്റെ ഏകകങ്ങളിലേക്ക് പരിവർത്തനം ചെയ്യാനുള്ള [[പരിവർത്തന ഘടകം]] (conversion factor) ആണ്. [[ഏകകങ്ങളുടെ അന്താരാഷ്ട്ര വ്യവസ്ഥ]]യിൽ ഊർജ്ജത്തിന്റെ ഏകകം [[ജൂൾ]], ദ്രവ്യമാനത്തിന്റേത് [[കിലോഗ്രാം]], പ്രവേഗത്തിന്റേത് [[മീറ്റർ പ്രതി സെക്കന്റ്]] എന്നിങ്ങനെയാകുന്നു. ശ്രദ്ധിക്കുക : 1&nbsp;ജൂൾ സമം 1&nbsp;[[കിലോഗ്രാം]]·[[മീറ്റർ|മീ.]]<sup>2</sup>/[[സെക്കന്റ്]]<sup>2</sup>. ഏകകം വ്യക്തപ്പെടുത്തിയ രീതിയിൽ, ''E''&nbsp;([[ജൂൾ|ജൂളിൽ]]) = ''m''&nbsp;([[കിലോഗ്രാം|കിലോഗ്രാമിൽ]]) ഗുണം ([[പ്രകാശ പ്രവേഗം|299,792,458]]&nbsp;[[മീറ്റർ/സെക്കന്റ്]])<sup>2</sup>.
 
== ദ്രവ്യ-ഊർജ രൂപാന്തരണം ==
"https://ml.wikipedia.org/wiki/E_%3D_mc²" എന്ന താളിൽനിന്ന് ശേഖരിച്ചത്