"റസ്കിൻ ബോണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,173 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
കൃതികൾ
(കൃതികൾ)
}}
 
ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ നോവലിസ്റ്റും എഴുത്തുകാരനുമാണ് '''റസ്കിൻ ബോണ്ട്'''.<ref>http://www.readingrainbow.in/readingbuffet-author-bond.htm</ref> 1934 , മെയ് 19 ന് ഹിമാചൽ പ്രദേശിൽ സൊളൻ ജില്ലയിലെ [[കസോളി|കസൗലിൽകസൗലിയിൽ]] ജനനം. വളഋന്നത്വളർന്നത് ജാം നഗർ, ദേഹ്രാ ഡൂൺ, ന്യൂ ഡെൽഹി,ശിംലാ ശിം ലാ എന്നിവിടങ്ങളിലാണുഎന്നിവിടങ്ങളിലാണ്. യൗവ്വനകാലത്ത് നാലു വർഷത്തോളം ചാനൽ ദ്വീപുകളിലും ലണ്ടനിലുമായി പല ജോലിയും നോക്കി. ആദ്യത്തെ നോവൽ "ദ റൂം വിത്ത് ഏ റൂഫ്" പതിനേഴാം വയസ്സിൽ എഴുതി. ഈ നോവൽ ജോൺ ലീവെല്ലിൻ റൈസ് സ്മാരക സമ്മാനത്തിനു അർഹമായി. ഇന്ത്യയിലെ ഇംഗ്ലീഷ് ബാലസാഹിത്യരചയിതാക്കളിൽ ശ്രദ്ധേയനാണ്ശ്രദ്ധേയനായ റസ്കിൻ ബോണ്ട്. ഏക്ദേശം അഞ്ഞൂറോളം കൃതികൾ രചിച്ചിട്ടുണ്ട്.1992 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം "ഞങ്ങളുടെ മരങ്ങൾ ഇപ്പോഴും ദെഹറയിൽ വളരുന്നു"(Our Trees Still Grow in Dehra) എന്ന ചെറുകഥചെറുകഥാ സമാഹാരത്തിനു ലഭിച്ചു.<ref>{{cite web |title= Sahitya Akademi Award&nbsp;— English (Official listings)|url=http://www.sahitya-akademi.gov.in/old_version/awa10304.htm#english |date= |publisher=[[Sahitya Akademi]] |page=}}</ref>.ഭാരതീയ സംസ്കാരവും ഗ്രാമീണ ജീവിതത്തിന്റെ മൂല്യങ്ങളും അദ്ദേഹത്തിന്റെ കൃതികളിൽ കാണാൻ സാധിക്കുന്നതാണ്.ബാലസാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 1999-ൽ ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ [[പദ്മശ്രീ]] നൽകി ആദരിച്ചു.2012ൽ ദെൽഹി സർക്കാരിന്റെ "ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ്" ബോണ്ടിനു ലഭിച്ചു.ഇപ്പോൾ മസൂറിക്കടുത്തുള്ള ലാന്ദൂരിൽ സ്ഥിരതാമസം- വലിയൊരു ദത്തു കുടുംബത്തോടൊപ്പം.
ബാലസാഹിത്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 1999-ൽ ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ [[പദ്മശ്രീ]] നൽകി ആദരിച്ചു. 2012ൽ ദെൽഹി സർക്കാരിന്റെ "ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ്" ബോണ്ടിനു ലഭിച്ചു. ഇപ്പോൾ മസൂറിക്കടുത്തുള്ള ലാന്ദൂരിൽ സ്ഥിരതാമസം- വലിയൊരു ദത്തു കുടുംബത്തോടൊപ്പം.
 
==പ്രധാന പുസ്തകങ്ങൾ==
#ഗാർലൻഡ് ഓഫ് മെമറീസ്
#ഗോസ്റ്റ് സ്റ്റോറീസ് ഫ്രം ദ് രാജ്
#ഫണ്ണി സൈഡ് അപ്
#റെയിൻ ഇൻ ദ് മൗണ്ടൻസ്
#അവർ ട്രീസ് സ്റ്റിൽ ഗ്രോ ഇൻ ഡെഹ്രാ
#ഡസ്റ്റ് ഓൺ ദ് മൗണ്ടൻ
#എ സീസ്ൺ ഓഫ് ഗോസ്റ്റ്സ്
#ടൈഗർസ് ഫോറെവർ
#എ ടൗൺ കോൾഡ് ഡെഹ്രാ
#നൈറ്റ് ട്രെയിൻ അറ്റ് ദിയോളി
#ദ് അഡ്വെഞ്ചർസ് ഓഫ് റസ്റ്റി
#ടൈം സ്റ്റോപ്സ് അറ്റ് ശാമ്ലീ
 
===നോവൽ/ കഥകൾ===
#എ സീസൺ ഒഫ് ഗോസ്റ്റ്സ്
#വെൻ ഡാർക്നെസ്സ് ഫൾസ്
#ഡെൽഹി ഈസ് നോട്റ്റ്നോട് ഫാർ
#എ ഫേസ് ഇൻ ദ ഡാർക്
#ദ സെൻഷുഅലിസ്റ്റ്
203

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1937898" എന്ന താളിൽനിന്ന് ശേഖരിച്ചത്