"കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Replacing with png with SVG (File:CMP-flag.PNGFile:CMP-banner.svg)
No edit summary
വരി 12:
headquarters =|
website =
|flag = [[Image:CMP-banner.svg|thumb|center|C.M.P-യുടെ കൊടി]]
}}
[[Image:CMP-banner.svg|thumb|right|കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ കൊടി]][[Image:Nedumangad-cmp.JPG|thumb|[[Nedumangad|നെടുമങ്ങാട്]] സി.എം.പി.യുടെ പോസ്റ്ററുകൾ]]
 
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ കക്ഷിയാണ് '''കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി.)'''. 1986-ൽ [[മുസ്ലീം ലീഗ്|മുസ്ലീം ലീഗുമായി]] സഖ്യമുണ്ടാക്കുന്നതുസംബന്ധിച്ച രൂക്ഷമായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് [[M. V. Raghavan|എം.വി.രാഘവനെ]] [[Communist Party of India (Marxist)|സി.പി.ഐ.(എം.)]] പുറത്താക്കിയതിനെത്തുടർന്നാണ് പാർട്ടി രൂപീകരിക്കപ്പെട്ടത്. മതനിരപേക്ഷമല്ല്ലാത്ത മുസ്ലീം ലീഗിനെപ്പോലുള്ള കക്ഷികളെ [[ഇടതുപക്ഷ_ജനാധിപത്യ_മുന്നണി|ഇടതു ജനാധിപത്യ മുന്നണിയിൽ]] ചേർത്ത് [[ഐക്യജനാധിപത്യ മുന്നണി|ഐക്യ ജനാധിപത്യ മുന്നണിയുമായി]] മത്സരിക്കാനുള്ള നീക്കം സി.പി.ഐ.(എം) തള്ളിക്കളയുകയുണ്ടായി. ഇദ്ദേഹത്തെ ഇതോടൊപ്പം പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.