"കേശികത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Capillary action}}
[[പ്രമാണം:Capillarity.svg|thumb|200px|right|ജലത്തിന്റെയും [[രസം (മൂലകം)|മെർക്കുറിയും]] കേശികതാ പ്രതിഭാസം‍]]
ഭൂഗുരുത്വത്തിനെതിരായി [[ദ്രാവകം]] സൂക്ഷ്മ സുഷിരങ്ങളിൽക്കൂടി മുകളിലേക്കുയരുന്നതോ താഴുന്നതോ ആയ പ്രതിഭാസമാണ് '''കേശികത്വം'''(Capilary action). സസ്യങ്ങളും വൃക്ഷങ്ങളുമൊക്കെ ജലം വേരുകൾ വഴി [[ഭൂമി|ഭൂമിയിൽ]] നിന്ന് ഇലകളിലേക്ക് എത്തിക്കുന്നത് ഈ പ്രതിഭാസം മുഖേനെയാണ്.
 
ഭൂഗുരുത്വത്തിനെതിരായി ഒരു [[ദ്രാവകം]] ഉയരുന്നതിനെ '''കേശിക ഉയർച്ച''' എന്നും താഴുകയാണെങ്കിൽ '''കേശിക താഴ്ച''' എന്നും പറയാം.<ref name="TextBook9th"/> ജലം കേശിക ഉയർച്ച കാണിക്കുന്നു എന്നാൽ [[രസം (മൂലകം)|മെർക്കുറി]] കേശിക താഴ്ച കാണിക്കുന്നു. <ref name="TextBook9th">[http://itschool.gov.in/pdf/std_IX/Physical_Science_Part_I/Unit_01.pdf ഒൻപതാം തരം പാഠപുസ്തകം], മലയാളം പി.ഡി.എഫ്.</ref>
"https://ml.wikipedia.org/wiki/കേശികത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്