"കുഴിമണ്ഡലികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
* Agkistrodontini - Hoge & Romano-Hoge, 1983<ref name="McD99">McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).</ref>
}}
[[അണലിവൈപ്പറിഡേ]]യുടെ ഉപ കുടുംബമായ Crotalinae യിലാണ് '''കുഴിമണ്ഡലികൾ''' (Pit viper). ഇവയുടെ കണ്ണിനും മൂക്കിനും ഇടയിൽ ഒരു കുഴിപോലുള്ള അവയവമുണ്ട്. ഇതു് ഉപയോഗിച്ച് ഇരയുടെ ശരീരത്തിലെ ഊഷ്മാവിന്റെ വ്യതിയാനം തിരിച്ചറിയാനാവും. അങ്ങിനെ രാത്രിയിൽ ഇവയ്ക്ക് ഇര തേടാനാവും. ഈ കുഴി ഉള്ളതുകൊണ്ടാണ് കുഴിമണ്ഡലി എന്ന് പേരു വന്നത്. വനത്തിലെ കാട്ടരുവികൾക്കടുത്താണ സാധാരണ കണ്ടുവരുന്നത്.
 
ലോകത്ത് 21 ജനുസ്സുകളിലായി 151 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ 20 ഇനം [[ഇന്ത്യ]]യിലുണ്ട്. [[കേരളം|കേരളത്തിൽ ]] 5 എണ്ണവും.
"https://ml.wikipedia.org/wiki/കുഴിമണ്ഡലികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്