"അണലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64:
ആംഗലേയ നാമങ്ങൾ : Pitless Vipers, True Vipers, Old World Vipers,<ref name="Mal03">Mallow D, Ludwig D, Nilson G. 2003. ''True Vipers: Natural History and Toxinology of Old World Vipers''. Malabar, Florida: Krieger Publishing Company, Malabar. 359 pp. ISBN 0-89464-877-2.</ref> true adders.<ref name="USN91">U.S. Navy. 1991. ''Poisonous Snakes of the World''. US Govt. New York: Dover Publications Inc. 203 pp. ISBN 0-486-26629-X.</ref>''
 
[[വൈപ്പറിഡേ]] കുടുംബത്തിൽ ഉള്ള വൈപ്പറിനേ ( Viperinae ) എന്ന ഉപകുടുംബത്തിലെ അംഗങ്ങളെയാണ് സാധാരണ അണലികൾ എന്ന് ഉദ്ദേശിക്കുന്നത്.ഈ വിഷ സർപ്പങ്ങളെ [[ യൂറോപ്പ് ]] . [[ഏഷ്യ]], [[ആഫ്രിക്ക]] എന്നിവിടങ്ങളിൽ കണ്ടുവരുന്നു.കുഴിമണ്ഡലി കളിൽകുഴിമണ്ഡലികളിൽ കാണപ്പെടുന്ന താപ സംവേദനത്തിനുള്ള ചെറിയ കുഴി ഇവയുടെ തലയിൽ കാണപ്പെടുന്നില്ല. ഇതാണ് ഇവയെ കുഴിമണ്ഡലികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് . ഈ ഉപകുടുംബത്തിൽ 66 അണലി വർഗ്ഗങ്ങൾ ഉണ്ട്.പൊതുവെ ഉഷ്ണമേഖലയിലും മിതോഷ്‌മേഖലാ പ്രദേശങ്ങളിലുമാണു ഇവയെ കണ്ടുവരുന്നതെങ്കിലും , വൈപെറ ബെരുസ് (Vipera berus)എന്ന ഇനത്തെ ആർട്ടിക്ക് പ്രദേശത്തും കാണപ്പെടുന്നു.
 
 
"https://ml.wikipedia.org/wiki/അണലി" എന്ന താളിൽനിന്ന് ശേഖരിച്ചത്