"കെ.ടി. അച്യുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|K.T. Achuthan}}
[[പ്രമാണം:KT ACHUTHAN.gif|250px|ലഘുചിത്രം|വലത്ത്‌|കെ.ടി. അച്യുതൻ]]
കേരളത്തിലെ ഒരു [[കോൺഗ്രസ്]] നേതാവായിരുന്നു '''കെ.ടി. അച്യുതൻ''' (ആംഗലേയം : ''K.T. Achuthan'') <ref>http://www.stateofkerala.in/niyamasabha/k%20t%20achuthan.php</ref>. കൊച്ചിൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രടറി, കൊച്ചി സ്റ്റേറ്റ് ലജിസ്ലേറ്റീവ് അസംബ്ലി അംഗം, തിരു-കൊച്ചി സ്റ്റേറ്റ് അസംബ്ലി അംഗം, ഐക്യ കേരളാ അസംബ്ലി അംഗം, ഗതാഗത വകുപ്പ് മന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി, ലോക്‌സഭാംഗം തുടങ്ങിയ പദവികൾ വഹിച്ച കെടികെ.ടി. അച്യുതൻ അര നൂറ്റാണ്ടു കാലത്തോളം കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രമുഖവ്യക്തിയാണ്.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|1962|ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം]]||[[കെ.ടി. അച്യുതൻ]]||[[കോൺഗ്രസ് (ഐ.)]]||[[പി. അപ്പുക്കുട്ട മേനോൻ]]||[[സ്വതന്ത്രൻ]]
|-
|1960||നാട്ടിക നിയമസഭാമണ്ഡലം]]||[[കെ.ടി. അച്യുതൻ]]||[[കോൺഗ്രസ് (ഐ.)]]||[[ടി.കെ. രാമൻ]]||[[സി.പി.ഐ.]]
|-
|1952*(1)||കൊടുങ്ങല്ലൂർ ലോ‌ക്‌സഭാമണ്ഡലം]]||[[കെ.ടി. അച്യുതൻ]]||[[കോൺഗ്രസ് (ഐ.)]]||[[ജോർജ് ചടയമുറി]]||[[സ്വതന്ത്രൻ]]
|-
|}
 
കുറിപ്പ്.
*(1) ഒന്നാം ലോക്‌സഭ 1951 ലാണെങ്കിലും തിരുകൊച്ചി സംസ്ഥാനത്തുള്ള കൊടുങ്ങല്ലൂർ ലോക്‌സഭാമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടന്നത് 27 മാർച്ച് 1952 ലാണ്
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ.ടി._അച്യുതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്