"വാഴപ്പള്ളി ശാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:വാഴപ്പള്ളി ക്ഷേത്രം വിദൂര ദൃശ്യം.JPG|300px|ലഘു|വാഴപ്പള്ളി ക്ഷേത്രം]]
കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് പഴയ ലിഖിതമാണ് <ref>കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ - പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം</ref> '''വാഴപ്പള്ളി ശാസനം'''. [[832|എ. ഡി 832-ൽ]] ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടത് എന്നു വിശ്വസിക്കുന്നു. 'വാഴപ്പള്ളി ശാസനം' ആണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖ <ref>മലയാളം: കെ.എൻ. ഗോപാലപിള്ളയുടെ കേരള മഹാചരിത്രം</ref> <ref>കേരള സംസ്കാരം - ഭാരതീയ പശ്ചാത്തലത്തിൽ; എ. ശ്രീധര മേനോൻ</ref> <ref>കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ - പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം</ref>
== ശാസനം ==

{| width="100%"
====! ശാസനത്തിലെ ചിലവരികൾ''' <ref>കേരള ചരിത്രാധാരങ്ങൾ -- നടുവട്ടം ഗോപാലകൃഷ്ണൻ</ref> ====!! സാമാന്യവിവർത്തനം
''നമശ്ശിവായ

ശ്രീ രാജാധിരാജ പരമേശ്വരഭട്ടാരക

| width="50%" | {{ഉദ്ധരണി|<poem>
രാജശെഖരവേദർക്കു ച്ചെല്ലാനിന്റെ യാണ്ടു

''നമശ്ശിവായ

വന്നിരണ്ട് അവ്വാണ്ടു തിരുവാറ്റുവായ്

ശ്രീ രാജാധിരാജ പരമേശ്വരഭട്ടാരക

പതിനെട്ടുനാട്ടാരും വാഴൈപ്പള്ളി ഊരാരുംകൂടി

രാജശെഖരവേദർക്കു ച്ചെല്ലാനിന്റെ യാണ്ടു

രാജശേഖരദേവർ ത്രികൈക്കീഴു വൈതു ചെയ്ത കച്ചം.

വന്നിരണ്ട് അവ്വാണ്ടു തിരുവാറ്റുവായ്

തിരുവാറ്റ് വായ് മുട്ടാപ്പലി വിലക്കുവാർ

പതിനെട്ടുനാട്ടാരും വാഴൈപ്പള്ളി ഊരാരുംകൂടി

പെരുമാനടികട്കു നൂറു തീനാരം തണ്ടപ്പടുവതു.

രാജശേഖരദേവർ ത്രികൈക്കീഴു വൈതു ചെയ്ത കച്ചം.

മാതൃപരിഗ്രഹമും ചെയ്തതാരാവതു.''
തിരുവാറ്റ് വായ് മുട്ടാപ്പലി വിലക്കുവാർ

പെരുമാനടികട്കു നൂറു തീനാരം തണ്ടപ്പടുവതു.

=== സാമാന്യവിവർത്തനം ===
മാതൃപരിഗ്രഹമും ചെയ്തതാരാവതു.''</poem>}}

| നമശ്ശിവായ.
ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവർ ഭരണം ഏറ്റെടുത്തതിൻറെ പന്ത്രണ്ടാം വർഷമാണിത്. ഈ വർഷം തിരുവാറ്റുവായി എന്ന സ്ഥലത്തെ പതിനെട്ടുനാട്ടാരും [[വാഴപ്പള്ളി മഹാക്ഷേത്രം|വാഴപ്പള്ളി ക്ഷേത്രത്തിന്റെ]] ഭരണാധികാരികളും കൂടി രാജശേഖരദേവരുടെ തൃക്കൈകീഴിൽ വച്ചുണ്ടാക്കിയ ഉടമ്പടിയാണിത്. [[തിരുവാറ്റാ മഹാദേവക്ഷേത്രം|തിരുവാറ്റുവായ്]], [[വാഴപ്പള്ളി]] ക്ഷേത്രങ്ങളിലെ നിത്യപൂജ മുടക്കുന്നവർ ചേരമാൻപെരുമാൾക്ക് നൂറ് ദീനാരം പിഴ ഒടുക്കണം. ദോഷപരിഹാരത്തിനായി ദാനവും ചെയ്യണം. പിഴ [[തൈപ്പൂയം]] നാളിൽ ഉച്ചപൂജയ്ക്കു മുൻപ് കൊടുക്കണം. കൊടുക്കാതിരുന്നാൽ ഇരട്ടി കൊടുക്കേണ്ടി വരും. ഇത് മാതൃപരിഗ്രഹണത്തിനു തുല്യം ആണന്നും പറയുന്നു. <ref>കേരള ഭാഷാചരിത്രം -- ഡോ.ഇ.വി.എൻ. നമ്പൂതിരി</ref> <ref>കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ - പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം</ref> <ref>ഡോ. കെ.കെ. പിള്ള: കേരള ചരിത്രം, കേരള ഹിസ്റ്ററി അസോസിയേഷൻ</ref>

വാഴപ്പള്ളി ശാസനം കണ്ടെടുത്തത് [[വാഴപ്പള്ളി മഹാക്ഷേത്രം|വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ]] കിഴക്കേനടയിലെ തലവനമഠത്തിൽ നിന്നുമാണ്. [[പല്ലവ ഗ്രന്ഥലിപി|പല്ലവഗ്രന്ഥലിപിയിൽ]] എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും, നാമമാത്രമായിട്ടെങ്കിലും കാർഷികവിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. <ref>കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് - കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ; പുതുശ്ശേരി രാമചന്ദ്രൻ</ref>
വരി 31:
അക്കാദമികമായി ഒരു ഭാഷയുടെ ഉൽപ്പത്തികാലമായി കണക്കാക്കുന്നത്‌ ആ ഭാഷ ആദ്യമായി എഴുതപ്പെട്ട കാലമാണ്‌. വാമൊഴിയുടെ ചരിത്രത്തിനു തെളിവുകളില്ല എന്നതിനാലാവുമത്‌. ആ നിലയ്ക്ക്‌ മലയാളഭാഷയുടെ പ്രഭവം വാഴപ്പള്ളി ശാസനത്തിന്റെ കാലമായ എ. ഡി. 832-ആണ്‌ എന്നു നിജപ്പെടുത്തേണ്ടിയിരിക്കുന്നു. വാഴപ്പള്ളിശാസനത്തിൽ മലയാളം ഒരു സ്വതന്ത്രഭാഷയായി സഞ്ചാരം ആരംഭിക്കുന്നതിനു മുൻപ്‌ മൂന്നോ നാലോ ശതകത്തിൽ ശിഥിലമായ ഒന്നാം ചേരസാമ്രാജ്യത്തിനു ശേഷം, ഒൻപതാം നൂറ്റാണ്ടുവരെ കേരളത്തിന്റെ ചരിത്രത്തെ പ്രകാശിപ്പിക്കാൻ പര്യാപ്തമായ തെളിവുകളൊന്നും ലഭ്യമല്ല. ഒന്നാം ചേരസാമ്രാജ്യം ശിഥിലമായി പോയതിനാൽ കേരളചരിത്രം ഇരുണ്ടുപോയി എന്നതിനെക്കാൾ, ചരിത്രത്തിലേക്കുള്ള വഴികൾ അടഞ്ഞുപോയതിനാൽ ആ സാമ്രാജ്യത്തിന്റെ നൈരന്തര്യം കോർത്തെടുക്കാൻ പിൽക്കാല ചരിത്രകാരന്മാർക്ക്‌ സാധിക്കാതെവന്നു എന്നതാവും കൂടുതൽ സത്യോന്മുഖം.

== അവലംബങ്ങൾ ==
== അവലംബം ==
{{reflist|2}}
<references/>

[[വിഭാഗം:കേരളചരിത്രം]]
[[Categoryവർഗ്ഗം:ശാസനങ്ങളും ശിലാലിഖിതങ്ങളും]]
[[വർഗ്ഗം:832]]
"https://ml.wikipedia.org/wiki/വാഴപ്പള്ളി_ശാസനം" എന്ന താളിൽനിന്ന് ശേഖരിച്ചത്