"എൻസിലാഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox planet | name = Enceladus | pronounced = {{IPAc-en|ɛ|n|ˈ|s|ɛ|l|ə|d|ə|s}} {{respell|en|SEL|ə-dəs...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 39:
[[ശനി|ശനിയുടെ]] ആറാമത്തെ വലിയ ഉപഗ്രഹമാണ് '''എൻസിലാഡസ്'''. [[1789]]ൽ [[വില്യം ഹെർഷൽ]] ആണ് ഇതിനെ കണ്ടെത്തിയത്.<ref name="Discovery">[http://planetarynames.wr.usgs.gov/append7.html Planetary Body Names and Discoverers]. Retrieved March 22, 2006.</ref><ref name="Herschel_1790">Herschel, W.; ''Account of the Discovery of a Sixth and Seventh Satellite of the Planet Saturn; With Remarks on the Construction of Its Ring, Its Atmosphere, Its Rotation on an Axis, and Its Spheroidal Figure''<!-- Not in NASA ADS -->, Philosophical Transactions of the Royal Society of London, Vol. 80 (1790), pp. 1–20</ref> പിന്നീട് 1980കളിൽ വോയേജർ പേടകങ്ങൾ ഇതിനു സമീപത്തു കൂടി കടന്നുപോകുന്നതു വരെ കാര്യമായ വിവരങ്ങളൊന്നും എൻസിലാഡസിനെ കുറിച്ച് അറിയുമായിരുന്നില്ല. ഇതിനെ വ്യാസം 500 കി.മീറ്റർ ആണെന്നും ഇത് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ [[ടൈറ്റൻ|ടൈറ്റന്റെ]] പത്തിലൊന്നാണെന്നും ഇതിൽ പതിക്കുന്ന സൂര്യപ്രകാശത്തെ പൂർണ്ണമായും പ്രതിഫലിപ്പിക്കുന്നു എന്നും ഉള്ള വിവരങ്ങളെല്ലാം വോയെജർ ദൗത്യങ്ങളാണ് നൽകിയത്.
 
2005ൽ [[കാസ്സിനി ബഹിരാകാശ പേടകം|കാസ്സിനി]] എൻസിലാഡസിന്റെ സമീപത്തുകൂടി പറക്കാൻ തുടങ്ങിയതോടെ ഇതിനെ കുറിച്ചുള്ള വളരെയേറെ വിവരങ്ങൾ കിട്ടിത്തുടങ്ങി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈ ഉപഗ്രഹത്തിന്റെ ദക്ഷിണധ്രുവപ്രദേശത്ത് വളരെ ഉയർന്ന തോതിലുള്ള ജലസാന്നിദ്ധ്യമുണ്ട് എന്ന വെളിപ്പെടുത്തലായിരുന്നു. ഈ ഭാഗത്തു നിന്ന് പുറത്തേക്കു വമിച്ചിരുന്ന നീരാവിയും അതിനോടൊപ്പം വന്ന ഉപ്പുപരലുകളും മഞ്ഞുകട്ടകളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഒരു സെക്കന്റിൽ 200കി.ഗ്രാം വീതമാണ് ഇവ പുറംതള്ളപ്പെടുന്നത്.<ref name="Lovett_cosmos">{{cite web |url= http://www.cosmosmagazine.com/features/secret-life-saturns-moon-enceladus/ |title=Secret life of Saturn's moon: Enceladus | work=Cosmos Magazine |last=Lovett |first=Richard A. | accessdate=2013-08-29 }}</ref><ref name="Hansen2006">{{cite doi|10.1126/science.1121254}}</ref><ref name="Spencer2013a">{{cite doi|10.1146/annurev-earth-050212-124025}}</ref> ഇങ്ങനെ പുറംതള്ളുന്ന പദാർത്ഥങ്ങളാണ് [[ശനി|ശനിയുടെ]] ഇ-റിങിൽ പ്രധാനമായും ഉള്ളത് എന്ന് കരുതപ്പെടുന്നു.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/എൻസിലാഡസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്