"ബാബിലോണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ക്രി.മു മുപ്പതാം നൂറ്റാണ്ടിൽ തെക്കൻ [[മെസൊപൊട്ടേമിയ|മെസൊപൊട്ടേമിയയിൽ]] (ഇന്നത്തെ [[ഇറാഖ്‌‌]]) ഉടലെടുത്ത ഒരു പുരാതന രാജ്യമായിരുന്നു '''ബാബിലോണിയ'''. [[ബാബിലോൺ]] ആയിരുന്നു തലസ്ഥാനം. ഇവിടത്തെ ജനങ്ങൾ അക്കെടിയൻ സെമിറ്റിൿ ഭാഷകൾ സംസാരിക്കുന്നവർ ആയിരുന്നു. ബാഗ്‌ദാദിൽനിന്നും 85 കിലോമീറ്റർ അകലെയുള്ള അൽ ഹിലാ (Al Hillah) എന്ന സ്ഥലത്ത് ഇതിന്റെ നാശാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നു.
 
ഹമ്മുരാബിയുടെ[[ഹമ്മുറാബി|ഹമ്മുരാബി]]യുടെ ഭരണ കാലത്തു ബാബിലോണിയ (1792- 1750 BC) മദ്ധ്യപൂർവേഷ്യയിലെ ഒരു പ്രബല ശക്തിയായി ഉയറ്ന്നു.
 
[[File:Hammurabi's Babylonia 1.svg|thumb|ബാബിലോണിയ ഹമ്മുറാബിയുടെ കാലത്ത്]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1936683" എന്ന താളിൽനിന്ന് ശേഖരിച്ചത്