"ബാബിലോണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Babylon}}
ക്രി.മു മുപ്പതാം നൂറ്റാണ്ടിൽ തെക്കൻ [[മെസൊപൊട്ടേമിയ|മെസൊപൊട്ടേമിയയിൽ]] (ഇന്നത്തെ [[ഇറാഖ്‌‌]]) ഉടലെടുത്ത ഒരു പുരാതന രാജ്യമായിരുന്നു '''ബാബിലോണിയ'''. [[ബാബിലോൺ]] ആയിരുന്നു തലസ്ഥാനം. ഇവിടത്തെ ജനങ്ങൾ അക്കെടിയൻ സെമിറ്റിൿ ഭാഷകൾ സംസാരിക്കുന്നവർ ആയിരുന്നു. ബാഗ്‌ദാദിൽനിന്നും 85 കിലോമീറ്റർ അകലെയുള്ള അൽ ഹിലാ (Al Hillah) എന്ന സ്ഥലത്ത് ഇതിന്റെ നാശാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നു.
 
ഹമ്മുരാബിയുടെ ഭരണ കാലത്തു ബാബിലോണിയ (1792- 1750 BC) മദ്ധ്യപൂർവേഷ്യയിലെ ഒരു പ്രബല ശക്തിയായി ഉയറ്ന്നു.
"https://ml.wikipedia.org/wiki/ബാബിലോണിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്