"മനോഹർ ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37:
| footnotes =
}}
'''മനോഹർ ഗജാനനൻ ജോഷി''' (ജ. ഡിസംബർ 2 1937) [[മഹാരാഷ്ട്ര| മഹാരാഷ്ട്രയിൽ]] നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ശിവസേന എന്ന രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖനായ നേതാവാണ് മനോഹർ ജോഷി. 1995 മുതൽ 1999 വരെ അദ്ദേഹം [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നു. [[ജി.എം.സി ബാലയോഗി|ജി.എം.സി ബാലയോഗിയുടെ]] മരണത്തെ തുടർന്ന് പതിമൂന്നാം ലോക്സഭയുടെ ബാക്കി കാലയളവിൽ സ്പീക്കർ സ്ഥാനം വഹിച്ച വ്യക്തിയാണിദ്ദേഹം. കേന്ദ്ര കാബിനറ്റ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
==ആദ്യകാല ജീവിതം==
 
"https://ml.wikipedia.org/wiki/മനോഹർ_ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്