"ടോണി മോറിസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗീകരണം:ജീവിതകാലം)
No edit summary
}}
 
നോവലിസ്റ്റ്, എഡിറ്റർ, പ്രൊഫസ്സർ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച അമേരിക്കൻ സാഹിത്യകാരിയാണ് '''ടോണി മോറിസൺ'''. [[പുലിറ്റ്സർ പുരസ്കാരം|പുലിറ്റ്സർ പുരസ്ക്കാരവും]] സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനവും]] നേടിയിട്ടുണ്ട്. മൂർച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്രസൃഷ്ടിയുമാണ് ടോണി മോറിസൺ നോവലുകളുടെ സവിശേഷത. ''ദി ബ്ലൂവെസ്റ്റ് ഐ'', ''സോംഗ് ഓഫ് സോളമൻ'', ''ബിലവഡ്'', "സുല"തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകൾ.
 
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 1976-2000}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1936477" എന്ന താളിൽനിന്ന് ശേഖരിച്ചത്