"കേരളത്തിലെ ബുദ്ധപ്രതിമകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ബുദ്ധമതം കേരളത്തിൽ|കേരളത്തിലെ ബുദ്ധമതത്തിന്റെ]] പ്രധാനപ്പെട്ട തെളിവുകളാണ് ഇപ്പോളും അവശേഷിക്കുന്ന ബുദ്ധപ്രതിമകൾ.
==[[മാവേലിക്കര]]യിലെ കോട്ടയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന ബുദ്ധപ്രതിമ.==
[[അച്ചൻകോവിലാർ|അച്ചൻ കോവിലാർ]] നദീതീരത്തുനിന്നു കണ്ടെടുത്ത് സ്ഥാപിച്ചതാണ് ഈ പ്രതിമ.ധ്യാനാവസ്ഥയിലുള്ള ഒരു യോഗിയുടെ രൂപത്തിലുള്ള ഈ പ്രതിമയ്ക്ക് മൂന്നടി ഉയരമുണ്ട്.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഡിസം:2-8 പേജ് 24 പു:90 ലക്കം 38</ref>
 
== കോട്ടയ്ക്കകത്ത് ==
==കാലം==
[[മാവേലിക്കര]]യിലെ കോട്ടയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന ബുദ്ധപ്രതിമ. [[അച്ചൻകോവിലാർ|അച്ചൻ കോവിലാർ]] നദീതീരത്തുനിന്നു കണ്ടെടുത്ത് സ്ഥാപിച്ചതാണ് ഈ പ്രതിമ.ധ്യാനാവസ്ഥയിലുള്ള ഒരു യോഗിയുടെ രൂപത്തിലുള്ള ഈ പ്രതിമയ്ക്ക് മൂന്നടി ഉയരമുണ്ട്.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഡിസം:2-8 പേജ് 24 പു:90 ലക്കം 38</ref> ഈ പ്രതിമയുടെ പ്രത്യേകതകൾ മുന്നിർത്തി ഈ പ്രതിമ ഏ.ഡി. എട്ടാം നൂറ്റാണ്ടിലേതാണ് എന്നു [[ഇളംകുളം കുഞ്ഞൻപിള്ള|ഇളംകുളം കുഞ്ഞൻപിള്ള]] ഊഹിയ്ക്കുന്നു. <ref>ഇളംകുളം കുഞ്ഞൻപിള്ള 1963 -221 ചില കേരള ചരിത്ര പ്രശ്നങ്ങൾ </ref>
 
== മരുതൂർകുളങ്ങര ==
==മരുതൂർ കുളങ്ങര==
[[കൊല്ലം ജില്ല]]യിലെ [[കരുനാഗപ്പള്ളി താലൂക്ക്|കരുനാഗപ്പള്ളി താലൂക്കി]]ൽ പ്പെടുന്ന [[മരുതൂർകുളങ്ങര]]യിൽ നിന്നും ബുദ്ധപ്രതിമ കണ്ടുകിട്ടിയിട്ടുണ്ട്.ഈ പ്രതിമ ഇപ്പോൾ [[കൃഷ്ണപുരം കൊട്ടാരം|കൃഷ്ണപുരം കൊട്ടാര]]വളപ്പിൽ സൂക്ഷിച്ചിരിയ്ക്കുന്നു.
 
== കോട്ടപ്പുറം ബുദ്ധൻ ==
[[തൃശൂർ ജില്ല]]യിലെ കോട്ടപ്പുറം കോട്ടയ്ക്കും കോട്ടപ്പുറം മാർക്കറ്റിനും ഇടയിൽ കായലിനോട് ചേർന്നുള്ള ഒരു വീടിന്റെ പിന്നാമ്പുറത്തുനിന്നും കണ്ടെടുത്ത പ്രതിമയാണിത്.[[പത്മാസനം|പത്മാസന]]ത്തിലുള്ളതും ശിരോഭാഗം തകർക്കപ്പെട്ടതുമായ ഈ പ്രതിമയ്ക്ക് രണ്ടടി ഉയരമുണ്ട്. ഈ ബുദ്ധപ്രതിമ ഇപ്പോൾ പുരാവസ്തുവകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിൽ സൂക്ഷിച്ചു വരുന്നു. [[അനുരാധപുരം ശൈലി (ശിൽപ്പകല)|അനുരാധപുരം ശൈലി]]യിലാണ് ഇത് നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.<ref>മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഡിസം:2-8 പേജ് 25 പു:90 ലക്കം 38</ref>
 
==അമണൻ അമണൻ പട്ടണം ബുദ്ധൻ ==
[[എറണാകുളം ജില്ല]]യിലെ [[വടക്കൻ പറവൂർ|വടക്കൻ പറവൂ]]രിനു വടക്കുപടിഞ്ഞാറായി പെരിയാർ തുരുത്തുകളിലൊന്നായ പട്ടണം പ്രദേശത്ത് നിലീശ്വരം ഭാഗത്തു നടന്ന ഖനനഗവേഷണഫലമായാണ് ഈ പ്രതിമ ലഭിച്ചിട്ടുള്ളത്.അരയ്ക്കു മേൽപ്പോട്ടുള്ള ഭാഗം തകർക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന ഈ പ്രതിമ ഇപ്പോൾ നിലീശ്വരം ശിവക്ഷേത്രകുളക്കരയിൽ സ്ഥാപിയ്ക്കപ്പെട്ടിരിക്കുന്നു.
 
== പള്ളിക്കൽ ബുദ്ധൻ ==
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ല]]യിൽ,[[കുന്നത്തൂർ താലൂക്ക്|കുന്നത്തൂർ താലൂ]]ക്കിൽ,പള്ളിക്കൽ എന്നസ്ഥലത്തു നിന്നു കണ്ടുകിട്ടിയ പ്രതിമയാണിത്. ശിരോഭാഗം നഷ്ടപ്പെട്ടനിലയിലായിരുന്ന ഈ പ്രതിമയ്ക്ക് ഒരു ശിരസ്സ് വച്ചുപിടിപ്പിച്ച് പുരാവസ്തുവകുപ്പിന്റെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കേരളത്തിലെ_ബുദ്ധപ്രതിമകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്