"കൽപ്പാത്തിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ഭാരതപ്പുഴ നീക്കം ചെയ്തു; വർഗ്ഗം:ഭാരതപ്പുഴയുടെ പോഷകനദികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്...)
No edit summary
{{prettyurl|Kalpathipuzha}}
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന പോഷകനദിയാണ് '''കൽപ്പാത്തിപ്പുഴ'''.
 
[[പാലക്കാട്]] ജില്ലയിലെ [[ചെന്താമരക്കുളം]] എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഉയർന്ന മലയിടുക്കുകളിൽ നിന്നാണ് കൽപ്പാത്തിപ്പുഴ ഉൽഭവിക്കുന്നത്. [[വാളയാർ|‍വാളയാറിന്]] വടക്കായി ചെന്താമരക്കുളം സ്ഥിതിചെയ്യുന്നു. നാല് അരുവികൾ (നദികൾ)‍ ചേർന്നാണ് കൽപ്പാത്തിപ്പുഴ ഉണ്ടാവുന്നത്. [[മലമ്പുഴ നദി|മലമ്പുഴ]], [[വാളയാർ]], [[കോരയാറ്]], [[വരട്ടാറ്]] എന്നിവയാണ് അവ. പ്രശസ്തമായ [[മലമ്പുഴ]] അണക്കെട്ട് മലമ്പുഴയുടെ കുറുകെയാണ് കെട്ടിയിരിക്കുന്നത്. [[പുഴ]] [[പാലക്കാട്]] പട്ടണത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായാണ് അണ കെട്ടിയിരിക്കുന്നത്. പാലക്കാട് നഗരത്തിലെ കൽപ്പാത്തി ശിവക്ഷേത്രത്തിന്റെ പേരാണ് കൽപ്പാത്തിപ്പുഴയ്ക്കു നൽകിയിരിക്കുന്നത്.{{തെളിവ്}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1936404" എന്ന താളിൽനിന്ന് ശേഖരിച്ചത്