"കളിമണ്ണ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
| gross =
}}
2013-ൽ ബ്ലെസി എഴുതി സം‌വിധാനം ചെയ്ത മലയാളചലച്ചിത്രമാണ് '''കളിമണ്ണ്'''. [[മസ്തിഷ്കമരണം]] സംഭവിച്ച ഭർത്താവിൻറെ [[ബീജം]] സ്വീകരിച്ച് ഗർഭിണിയാകുന്ന യുവതിയുടെ കഥയാണ് കളിമണ്ണിലൂടെ ബ്ലെസി പറയുന്നത്. ശ്വേതാ മേനോൻറെ പ്രസവചിത്രീകരണം കൊണ്ട് ഈ ചിത്രം വിവാദങ്ങളുയർത്തി.
==കഥാപാത്രങ്ങൾ==
* [[ശ്വേത മേനോൻ]] - മീര
"https://ml.wikipedia.org/wiki/കളിമണ്ണ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്