"തുളൂർ വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലെ [[പനത്തടി_(ഗ്രാമപഞ്ചായത്ത്)|പനത്തടി]] പഞ്ചായത്തിൽ‌ [[പാണത്തൂർ|പാണത്തൂരിന്റെ]] 4 കിലോമീറ്റർ കിഴക്കായി ഉള്ള ഒരു സ്ഥലമാണ് '''തുളൂർ വനം'''. ഇവിടത്തെ ക്ഷേത്രം പ്രശസ്തമാണ്. [[ക്ഷേത്രപാളൻ|ക്ഷേത്രപാലനും]] [[ഭഗവതി|ഭഗവതിയും]] ആണ് ഇവിടത്തെ പ്രതിഷ്ഠകൾ. [[ശിവരാത്രി]] ദിവസം മുതൽ 8 ദിവസമാണ് ഇവിടത്തെ ഉത്സവം. ഈ ഉത്സവത്തിന് ജില്ലയിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും [[കൂർഗ്ഗ്|കൂർഗ്ഗിൽ]] നിന്നും ധാരാളം ജനങ്ങൾ ഒത്തുകൂടുന്നു.
 
തുളൂർ‍വനത്തു ഭഗവതിയും [[ക്ഷേത്രപാളൻ|ക്ഷേത്രപാലനുമാണ്]] പ്രധാന ദേവതയെങ്കിലും ഏറെ പ്രസിദ്ധിയാർ‍ജിച്ചത് [[മുന്നായരീശ്വരൻ]]‍‍ എന്ന [[തെയ്യം|തെയ്യമാണ്]]. [[കളിയാട്ടം|കളിയാട്ട]] സമയത്ത് നൂറ്റിയൊന്നോളം തെയ്യക്കോലങ്ങൾ‍‍ ഇവിടെ കെട്ടിയാടുന്നുണ്ട്. എട്ടു ദിവസങ്ങളായി നീണ്ടു നിൽ‍‍ക്കുന്ന കളിയാട്ടത്തിൽ‍‍ ഏഴാം ദിവസമാണ് മുന്നായരീശ്വരൻ‍‍ മുടിയെടുക്കുന്നത്.
"https://ml.wikipedia.org/wiki/തുളൂർ_വനം" എന്ന താളിൽനിന്ന് ശേഖരിച്ചത്