"കരിമാറൻ കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 15 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q944167 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 15:
}}
 
തെക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ഒരിനം കാടയാണ് '''കരിമാറൻ കാട'''. Coturnix coromandelica എന്നു ശാസ്ത്രനാമം. Rain Quail അല്ലെങ്കിൽ Black-breasted Quail എന്ന് ഇംഗ്ലീഷിൽ അറിയുന്നു.
 
പുൽമേടുകളിലും കൃഷിയിട്ങ്ങളോടു ചേർന്ന പൊന്തക്കാടുകളിലും കാണപ്പെടുന്നു.മധ്യപാക്കീസ്ഥാനിലും ഇന്ത്യയിലെ ഗംഗാതടങ്ങളിലും ശ്രീലങ്കയിലും കാണുന്നു. തണുപ്പു കാലത്ത് ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിലും കാണാറുണ്ട്.
"https://ml.wikipedia.org/wiki/കരിമാറൻ_കാട" എന്ന താളിൽനിന്ന് ശേഖരിച്ചത്