"ചന്ദ്രിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Newspapers in India}}
No edit summary
വരി 16:
}}
 
കോഴിക്കോട്‌ ആസ്ഥാനമായുള്ള മുസ്‌ലിം പ്രിന്റിംഗ്‌ ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി പുറത്തിറക്കുന്ന മലയാള ദിനപത്രമാണ്‌ '''ചന്ദ്രിക'''. [[മുസ്ലിം ലീഗ്|മുസ്ലിം ലീഗിന്റെ]] ഔദ്യോഗിക പത്രമാണ്‌.
കേരളത്തിൽ [[കോഴിക്കോട്‌]], [[കണ്ണൂർ]], [[മലപ്പുറം]], [[കൊച്ചി]], [[തിരുവനന്തപുരം]], [[കോട്ടയം]] എന്നീ നഗരങ്ങളിൽ നിന്നും അറേബ്യൻ ഗൾഫിൽ [[ദുബൈ]], [[ബഹ്‌റൈൻ ]], [[ഖത്തർ]] എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു. ഗൾഫിൽ 'മിഡിലീസ്റ്റ്‌ ചന്ദ്രിക' എന്ന പേരിലാണ്‌ പുറത്തിറങ്ങുന്നത്‌. ടി.പി ചെറൂപ്പയാണ്‌ നിലവിൽ മുഖ്യപത്രാധിപർ.
 
"https://ml.wikipedia.org/wiki/ചന്ദ്രിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്