"സെബാസ്റ്റ്യൻ പിനെറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Reverting CommonsDelinker
No edit summary
വരി 34:
|website = [http://www.gobiernodechile.cl/presidente/en/ Official website]
}}
ചിലിയിൽ 2010 ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് '''സെബാസ്റ്റ്യൻ പിനെറ'''(ജനനം:1 ഡിസംബർ 1949). 1990ലെ ജനാധിപത്യ പുനഃസ്ഥാപനത്തിനുശേഷം ചിലിയിൽ തുടർച്ചയായി ഭരണം കൈയാളിയ മധ്യ-ഇടതുമുന്നണിയെ പരാജയപ്പെടുത്തിയാണ് പിനെറ അധികാരത്തിലെത്തിയത്. അതിസമ്പന്നനായ പിനെറ 51.9 ശതമാനം വോട്ടു നേടിയാണ് വിജയിച്ചത്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സെബാസ്റ്റ്യൻ_പിനെറ" എന്ന താളിൽനിന്ന് ശേഖരിച്ചത്