"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1939506 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Bhagavati}}
കേരളത്തിലെ ഹിന്ദുക്കളുടെ ആരാധനാമൂർത്തികളായ അമ്മ ദൈവങ്ങളെ പൊതുവിൽ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് '''ഭഗവതി'''. ഇംഗ്ലീഷ്: Bhagavati. ഹിന്ദുമതത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്{{തെളിവ്}}. അതിപുരാണകാലം മുതൽക്കേ അമ്മദൈവങ്ങളെ മനുഷ്യൻ ആരാധിച്ചു വന്നിരുന്നു. മണ്ണിന്റെ ഊർവരതയും ജലവും സ്ത്രീരൂപത്തിൽ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകൾ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതനകാലത്ത് അമ്മ ദൈവങ്ങൾക്കായിരുന്നു പ്രാധാന്യം. ഭഗവതി എന്ന അമ്മദൈവം ഭൂമി, സ്നേഹം, മാതൃത്വം, സം‍രക്ഷണം എന്നിവയുടെ പര്യായമായാണ് അറിയപ്പെട്ടിരുന്നത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഭഗവതി" എന്ന താളിൽനിന്ന് ശേഖരിച്ചത്