"തായമ്പക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[പ്രമാണം:Tripple_thayampaka_by_Mattanoor_and_sons.jpg|thumb|250px|[[മട്ടന്നൂർ ശങ്കരൻ‌കുട്ടി|മട്ടന്നൂർ ശങ്കരൻ കുട്ടിയും]] മക്കളും അവതരിപ്പിച്ച ട്രിപ്പിൾ തായമ്പക]]
[[File:GKN Thayambaka DSC 0974.JPG|thumb|250px|ഇരട്ട തായമ്പക - പോരൂർ ഉണ്ണികൃഷ്ണനും ഉദയൻ നമ്പൂതിരിയും സംഘവും ]]
[[കേരളം|കേരളത്തിന്റെ]] തനതായ ഒരു കലാരൂപമാണ് '''തായമ്പക'''. മറ്റു [[ചെണ്ടമേളം|ചെണ്ടമേളങ്ങളിൽ]] നിന്നും വ്യത്യസ്തമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. പ്രധാന ചെണ്ടവാദ്യക്കാരനു പുറമേ താളം പിടിക്കുന്നതിനായി [[ചെണ്ട]], [[വീക്കുചെണ്ട]], [[ഇലത്താളം]] എന്നിവയുമുണ്ടാകും. തായമ്പകയിൽ പ്രധാന ചെണ്ടവാദ്യക്കാർ ഒരു കൈയിൽ മാത്രം ചെണ്ടക്കോൽ ഏന്തുന്നു. ഒരു കൈയിലെ ചെണ്ടക്കോൽ കൊണ്ടും മറ്റേ കൈ കൊണ്ടും കൊണ്ട് ചെണ്ടയിൽ വീക്കുന്നു(അടിക്കുന്നു). ഇത് തായമ്പകയിലും ചില രീതിയിലുള്ള [[പഞ്ചാരി മേളം|പഞ്ചാരിമേളങ്ങളിലും]] മാത്രമേ കാണുകയുള്ളൂ. മറ്റു ചെണ്ടമേളങ്ങളിൽ രണ്ടു കൈയിലും ചെണ്ടക്കോൽ ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. മറ്റു ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി മനോധർമ്മപ്രകടനങ്ങളാണ് തായമ്പകയിൽ കാഴ്ചവക്കുന്നത്.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1935953" എന്ന താളിൽനിന്ന് ശേഖരിച്ചത്