"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
| wikisource = കേരളോല്പത്തി
}}
കേരളത്തിന്റെ ഉല്പത്തി മുതൽ സാമൂതിരിയുടെ കാലം വരെയുള്ള ചരിത്രം എന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള ഒരു പ്രാചീന ഗ്രന്ഥമാണ് '''കേരളോല്പത്തി'''. കേരളോല്പത്തിയുടെ ഒന്നിലധികം പാഠഭേദങ്ങൾ ലഭ്യമാണ്. എല്ലാത്തിലും പ്രധാനമായി മൂന്നു ഭാഗങ്ങളായാണ് ഈ ഗ്രന്ഥത്തെ ക്രോഡീകരിച്ചിട്ടുള്ളത്.<ref name="mathrubhumi-ക">{{cite book|title=സാഹിത്യവും ചരിത്രവും: ധാരണയുടെ സാധ്യതകൾ|publisher=മാതൃഭൂമി|isbn=978-81-8265-602-4|page=1|url=http://www.mathrubhumi.com/books/article/excerpts/2573|author=കേശവൻ വെളുത്താട്ട്‌|edition=1|accessdate=27 മാർച്ച് 2014|language=മലയാളം|format=ചരിത്രപഠനം|chapter=കേരളോൽപ്പത്തി|archiveurl=https://web.archive.org/web/20140328063705/http://www.mathrubhumi.com/books/welcome/story/excerpts/2573/95000|archivedate=2014-03-28 06:37:05}}</ref> [[ഹെർമ്മൻ ഗുണ്ടർട്ട്|ഹെർമ്മൻ ഗുണ്ടർട്ടാണ്]] ഈ കൃതി ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. ഈ പ്രസിദ്ധത്തിന്റെ അവസാന വരിയായി [[തുഞ്ചത്തെഴുത്തച്ഛൻ|തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണീ]] കൃതി ആദ്യമായി പറഞ്ഞതെന്നു പ്രസ്ഥാവിച്ചിരിക്കുന്നു.
{{ഉദ്ധരണി|ഇവ ഒക്കയും കലിയുഗത്തിങ്കൽ അല്പബുദ്ധികളായിരിക്കുന്ന മാനുഷർക്ക് വഴിപോലെ ഗ്രഹിപ്പാന്തക്ക വണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു, സാരന്മാർ അറിഞ്ഞുകൊൾകയും ചെയ്ക.|||[[s:കേരളോല്പത്തി/തമ്പുരാക്കന്മാരുടെ കാലം/ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു#121|കേരളോല്പത്തി : തമ്പുരാക്കന്മാരുടെ കാലം -> ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു]]}}
 
വരി 76:
# കുലശേഖരപ്പെരുമാൾ
# ആദി രാജാ പെരുമാൾ
# [[ചേരമാൻ പെരുമാൾ]]
{{div col end}}
 
=== ബൗദ്ധന്മാർ ===
ബാണപ്പെരുമാളിന്റെ കഥയിൽ [[ബുദ്ധമതം കേരളത്തിൽ|കേരളത്തിലെ ബൗദ്ധന്മാരുടെ കാലഘട്ടത്തെ]] കുറിച്ചു സൂചനകളുണ്ട്. ബൗദ്ധന്മാരുടെ പ്രബോധനങ്ങളിൽ ആകൃഷ്ടനായ ബാണപ്പെരുമാൾ ബൗദ്ധമാരുടെ മാർഗ്ഗം സ്വീകരിച്ചതായും ഇതിൽ പരിഭ്രാന്തരായ സ്വദേശീയരായ ബ്രാഹ്മണർ സംഘടിച്ച് ബൗദ്ധന്മാരെ തർക്കത്തിൽ തോല്പിക്കുകയും നാട്ടിൽനിന്നും തുരത്തുകയും ചെയ്തു. ബൗദ്ധമാർഗ്ഗം സ്വീകരിച്ചസ്വീകരിച്ചിരുന്ന പെരുമാൾ രാജാധികാരം ഉപേക്ഷിച്ച് തീർത്ഥയാത്രക്കായി ''മക്കത്തിന്നു തന്നെ'' പോകുകയും ചെയ്തു എന്നും ഗ്രന്ഥം പ്രസ്ഥാവിക്കുന്നു.<ref name="കേരളോല്പത്തി-ഗ">[[S:കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ബൗദ്ധനായ പെരുമാൾ|പെരുമാക്കന്മാരുടെ കാലം -> ബൗദ്ധനായ പെരുമാൾ]]</ref>
 
=== ശങ്കരാചാര്യർ ===
ഈ ഗ്രന്ഥ പ്രകാരം [[ശങ്കരാചാര്യർ]] കേരളത്തിലെ പ്രത്യേക ജാതി വ്യവസ്ഥയും [[അനാചാരങ്ങൾ|അനാചാരങ്ങളും]] ഉണ്ടാക്കി എന്നു പറയപ്പെടുന്നു. <ref name="കേരളോല്പത്തി-ക">[[S:കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം|പെരുമാക്കന്മാരുടെ കാലം -> ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം]]</ref> അദ്ദേഹത്തിന്റെ തന്നെ വിധികളായി പറയുന്നതാണ് കേരളത്തിൽ മാത്രം ഉള്ളം [[ഓണം]], [[കൊല്ല വർഷം]], ശുദ്ധാശുദ്ധ ക്രമങ്ങൾ എന്നിവയെല്ലാം. പിൽക്കാലഅദ്ദേഹത്തിന്റെ ചരിത്രകാരന്മാരുടെതന്നെ അഭിപ്രായവിധികളായി പ്രകാരംപറയുന്നതാണ്. ഇതെല്ലാം ശങ്കരന്റെ മേൽ കെട്ടി ഏല്പിച്ചതാണെന്നാണ് പിൽക്കാല ചരിത്രകാരന്മാരുടെ അഭിപ്രായം.<ref name="mathrubhumi-ക" />
 
=== തമ്പുരാക്കന്മാർ ===
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്