"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
=== പെരുമാക്കന്മാർ ===
[[File:Cheraman Perumal.png|left|thumb|150px|ചേരമാൻ പെരുമാളിന്റെ രൂപം<ref>[[പി. ശങ്കുണ്ണി മേനോൻ|ശങ്കുണ്ണി മേനോന്റെ]] "A History of Travancore from the Earliest Times"(1878) എന്ന പുസ്തകത്തിലേത്.</ref>]]
[[പരശുരാമൻ]] കേരളത്തിനെ ബ്രാഹ്മണന്മാർക്കു വിഭജിച്ചു കൊടുത്തതിനു ശേഷം ഭരണം അവർ തന്നെ നടത്തിവരുകയും, പിന്നീട് കാല ക്രമേണ ദുഷിച്ച ഭരണത്തിനെ നന്നാക്കാനായി പരദേശത്തു നിന്നും ഒരു ക്ഷത്രിയനെയും ഒരു ക്ഷത്രിയസ്ത്രീയേയും കൊണ്ടുവന്നു എന്നു കേരളോല്പത്തി പ്രസ്ഥാവിക്കുന്നു. അങ്ങനെ കൊണ്ടുവന്ന ക്ഷത്രിയനായ രാജാക്കന്മാരെ പരാമർശിക്കാനുപയോഗിക്കുന്ന പേരാണ് '''പെരുമാൾ''' എന്നത്.<ref name="കേരളോല്പത്തി-ഖ">[[S:കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ആദ്യ പെരുമാക്കന്മാർ|പെരുമാക്കന്മാരുടെ കാലം -> ആദ്യ പെരുമാക്കന്മാർ]]</ref>
 
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്