"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
# ചേരമാൻ പെരുമാൾ
{{div col end}}
 
=== ബൗദ്ധന്മാർ ===
ബാണപ്പെരുമാളിന്റെ കഥയിൽ കേരളത്തിലെ ബൗദ്ധന്മാരുടെ കാലഘട്ടത്തെ കുറിച്ചു സൂചനകളുണ്ട്. ബാണപ്പെരുമാൾ ബൗദ്ധന്മാരുടെ പ്രബോധനങ്ങളിൽ ആകൃഷ്ടനായ പെരുമാൾ ബൗദ്ധമാരുടെ മാർഗ്ഗം സ്വീകരിച്ചതായും ഇതിൽ പരിഭ്രാന്തരായ സ്വദേശീയരായ ബ്രാഹ്മണർ സംഘടിച്ച് ബൗദ്ധന്മാരെ തർക്കത്തിൽ തോല്പിക്കുകയും നാട്ടിൽനിന്നും തുരത്തുകയും ചെയ്തു. ബൗദ്ധമാർഗ്ഗം സ്വീകരിച്ച പെരുമാൾ രാജാധികാരം ഉപേക്ഷിച്ച് തീർത്ഥയാത്രക്കായി ''മക്കത്തിന്നു തന്നെ'' പോകുകയും ചെയ്തു എന്നും ഗ്രന്ഥം പ്രസ്ഥാവിക്കുന്നു.<ref name="കേരളോല്പത്തി-ഗ">[[S:കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ബൗദ്ധനായ പെരുമാൾ|പെരുമാക്കന്മാരുടെ കാലം -> ബൗദ്ധനായ പെരുമാൾ]]</ref>
 
=== ശങ്കരാചാര്യർ ===
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്