"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
| followed_by =
}}
കേരളത്തിന്റെ ഉല്പത്തി മുതൽ സാമൂതിരിയുടെ കാലം വരെയുള്ള ചരിത്രം എന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള ഒരു പ്രാചീന ഗ്രന്ഥമാണ് '''കേരളോല്പത്തി'''. കേരളോല്പത്തിയുടെ ഒന്നിലധികം പാഠഭേദങ്ങൾ ലഭ്യമാണ്. എല്ലാത്തിലും പ്രധാനമായി മൂന്നു ഭാഗങ്ങളായാണ് ഈ ഗ്രന്ഥത്തെ ക്രോഡീകരിച്ചിട്ടുള്ളത്.<ref name="mathrubhumi-ക">{{cite book|title=സാഹിത്യവും ചരിത്രവും: ധാരണയുടെ സാധ്യതകൾ|publisher=മാതൃഭൂമി|isbn=978-81-8265-602-4|page=1|url=http://www.mathrubhumi.com/books/article/excerpts/2573|author=കേശവൻ വെളുത്താട്ട്‌|edition=1|accessdate=27 മാർച്ച് 2014|language=മലയാളം|format=ചരിത്രപഠനം|chapter=കേരളോൽപ്പത്തി|archiveurl=https://web.archive.org/web/20140328063705/http://www.mathrubhumi.com/books/welcome/story/excerpts/2573/95000|archivedate=2014-03-28 06:37:05}}</ref> [[ഹെർമ്മൻ ഗുണ്ടർട്ട്|ഹെർമ്മൻ ഗുണ്ടർട്ടാണ്]] ഈ കൃതി ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. ഈ പ്രസിദ്ധത്തിന്റെ അവസാന വരിയായി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണീ കൃതി ആദ്യമായി പറഞ്ഞതെന്നു പ്രസ്ഥാവിച്ചിരിക്കുന്നു.
{{ഉദ്ധരണി|ഇവ ഒക്കയും കലിയുഗത്തിങ്കൽ അല്പബുദ്ധികളായിരിക്കുന്ന മാനുഷർക്ക് വഴിപോലെ ഗ്രഹിപ്പാന്തക്ക വണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു, സാരന്മാർ അറിഞ്ഞുകൊൾകയും ചെയ്ക.|||[[s:കേരളോല്പത്തി/തമ്പുരാക്കന്മാരുടെ കാലം/ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു#121|കേരളോല്പത്തി : തമ്പുരാക്കന്മാരുടെ കാലം -> ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു]]]]}}
 
== ഉള്ളടക്കം ==
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്