"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
ലഭ്യമായ കേരളോല്പത്തി പാഠങ്ങളിൽ ആദ്യ രണ്ടുഭാഗങ്ങളുടേയും ഉള്ളടക്കവും കാലഗണനയും ഏതാണ്ട് ഒരേപോലെയാണ്. മൂന്നാമത്തെ ഭാഗമായ തമ്പുരാക്കന്മാരുടെ കാലം എന്നതിലാണ് ഈ പാഠങ്ങൾ തമ്മിലുള്ള പ്രധാനമായ വത്യാസം. പെരുമാക്കന്മാരുടെ കാലഘട്ടത്തിനു ശേഷം ഉള്ള ഭരണാധികാരികൾ തങ്ങളുടെ അനിഷേധ്യത നിലനിർത്താനായി മുൻപേ നിലനിന്നിരുന്ന ഐതീഹ്യ രൂപങ്ങളോടു കൂടി താന്താങ്ങളുടെ ചരിത്രത്തെയും കഥകളേയും കൂട്ടിച്ചേർത്തതാണ് അവസാന പാഠത്തിന്റെ വത്യസ്ഥതയ്ക്കു കാരണമായി പറയപ്പെടുന്നത്.<ref name="mathrubhumi-ക" />
 
[[പരശുരാമൻ]] മഴു എറിഞ്ഞ് കടലിൽ നിന്നും കേരളത്തെ ഉദ്ധരിച്ച കഥയോടെയാണ് കേരളോല്പത്തി ആരംഭിക്കുന്നത്. ഈ കഥ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ പടിഞ്ഞാറേ അതിർത്തിയിലെ ഗുജറാത്ത് തീരങ്ങളിൽ നിന്നും കേരളം വരെ പല ഇടങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. പരശുരാമൻ വീണ്ട ഭൂമിയെ [[അറുപത്തിനാല് ഗ്രാമങ്ങൾ|അറുപത്തിനാലു ഗ്രാമങ്ങളാക്കി]] എന്നും അതിൽ മുപ്പത്തി രണ്ടെണ്ണം മലനാട്ടിലും ബാക്കി മുപ്പത്തിരണ്ടെണ്ണം തുളുനാട്ടിലുമായിട്ടായിരുന്നു എന്നും ഗ്രന്ഥം പ്രസ്ഥാവിക്കുന്നു. ഈ ഗ്രാമങ്ങളെ രാമൻ ബ്രാഹ്മണർക്കു ദാനം ചെയ്തതായും പിന്നീട് അവർക്കു കീഴടങ്ങി രാജ്യപരിപാലനത്തിനായി ക്ഷത്രിയനെ കൊണ്ടുവന്നു. ഈ ക്ഷത്രിയരുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ തുടർന്നു വിവരിക്കുന്നത്.
{{Quote box|width=30em|align=right|bgcolor=#ACE1AF|quote=''ഗുണ്ടർട്ടിന്റെ പ്രസിദ്ധത്തിൽ തയ്യാറായ ഗ്രന്ഥത്തിന്റെ പാഠ സൂചിക താഴെകൊടുത്തിരിക്കുന്ന പ്രകാരമാണ്.''
# '''പരശുരാമന്റെ കാലം'''
Line 49 ⟶ 47:
## മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ
## ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു}}
 
[[പരശുരാമൻ]] മഴു എറിഞ്ഞ് കടലിൽ നിന്നും കേരളത്തെ ഉദ്ധരിച്ച കഥയോടെയാണ് കേരളോല്പത്തി ആരംഭിക്കുന്നത്. ഈ കഥ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ പടിഞ്ഞാറേ അതിർത്തിയിലെ ഗുജറാത്ത് തീരങ്ങളിൽ നിന്നും കേരളം വരെ പല ഇടങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നു പറയപ്പെടുന്നു. പരശുരാമൻ വീണ്ട ഭൂമിയെ [[അറുപത്തിനാല് ഗ്രാമങ്ങൾ|അറുപത്തിനാലു ഗ്രാമങ്ങളാക്കി]] എന്നും അതിൽ മുപ്പത്തി രണ്ടെണ്ണം മലനാട്ടിലും ബാക്കി മുപ്പത്തിരണ്ടെണ്ണം തുളുനാട്ടിലുമായിട്ടായിരുന്നു എന്നും ഗ്രന്ഥം പ്രസ്ഥാവിക്കുന്നു. ഈ ഗ്രാമങ്ങളെ രാമൻ ബ്രാഹ്മണർക്കു ദാനം ചെയ്തതായും പിന്നീട് അവർക്കു കീഴടങ്ങി രാജ്യപരിപാലനത്തിനായി ക്ഷത്രിയനെ കൊണ്ടുവന്നു. ഈ ക്ഷത്രിയരുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ തുടർന്നു വിവരിക്കുന്നത്.
 
ഈ ഗ്രന്ഥ പ്രകാരം [[ശങ്കരാചാര്യർ]] കേരളത്തിലെ പ്രത്യേക ജാതി വ്യവസ്ഥയും [[അനാചാരങ്ങൾ|അനാചാരങ്ങളും]] ഉണ്ടാക്കി എന്നു പറയപ്പെടുന്നു. <ref name="കേരളോല്പത്തി-ക">[[S:കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം|പെരുമാക്കന്മാരുടെ കാലം -> ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം]]</ref> അദ്ദേഹത്തിന്റെ തന്നെ വിധികളായി പറയുന്നതാണ് കേരളത്തിൽ മാത്രം ഉള്ളം [[ഓണം]], [[കൊല്ല വർഷം]], ശുദ്ധാശുദ്ധ ക്രമങ്ങൾ എന്നിവയെല്ലാം. പിൽക്കാല ചരിത്രകാരന്മാരുടെ അഭിപ്രായ പ്രകാരം ഇതെല്ലാം ശങ്കരന്റെ മേൽ കെട്ടി ഏല്പിച്ചതാണെന്നാണ്.<ref name="mathrubhumi-ക" />
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്