"ആനമല മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Anaimalai Hills}}
കേരള-തമിഴ്നാട്തമിഴ്‌നാട് അതിർത്തിയിൽ കേരളത്തിലെ [[ദേവികുളം]] താലൂക്കിലും, തമിഴ്നാട്ടിലെ[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കോയമ്പത്തൂർ ജില്ലയിലുമായിജില്ല]]യിലുമായി സ്ഥിതിചെയ്യുന്ന മല; പശ്ചിമപർവതങ്ങളുടെ ഭാഗം. വ. അക്ഷാ. 10o 13' മുതൽ 10o 31' വരെയും, കി. രേഖാ. 76o 52' മുതൽ 77o 23' വരെയും വ്യാപിച്ചിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ആനകളുടെ വിഹാരരംഗമാണ് ഈ മല.
==മലകൾ==
[[ഹിമാലയം|ഹിമാലയത്തിനു]] തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ [[ആനമുടി]], ഈ മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിക്ക് 2,730 മീ. ഉയരമുണ്ട്; തങ്കാച്ചി (2,485 മീ.), കാട്ടുമല (2,562 മീ.), കുമരിക്കൽ (2,545 മീ.), കരിങ്കോല (2,586 മീ.) എന്നിവയാണ് മറ്റു കൊടുമുടികൾ. ഈ കൊടുമുടികളെ ഒഴിവാക്കിയാൽ പർവതത്തെ രണ്ടു മലനിരകളായി തിരിക്കാവുന്നതാണ്.
"https://ml.wikipedia.org/wiki/ആനമല_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്