"ആറ്റിൽ പുഴക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

84 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവായിൽ നിന്നും ഏകദേശം 7 കി.മി.അകലെ പെരിയാറിന്റെ തീരത്തു സ്തിഥി ചെയ്യുന്ന ഒരു ദേവീ ക്ഷേത്രമാണ് ആറ്റിൽ പുഴക്കാവ്.ചരിത്രപുരാതനമായ ഈ ക്ഷേത്രതിൽ നിരവധി ഭക്തജനങ്ങൾ അഭീഷ്ട സിദ്ധിക്കായി ദർശനം നടത്തി വരുന്നു.കേരളത്തിൽ ആൾതൂക്കം നിലവിലുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്. മീനമാസത്തിലെ ഭരണിനാളിലാണു തൂക്കം വഴിപാട് നടത്താറുള്ളത്.
203

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1935585" എന്ന താളിൽനിന്ന് ശേഖരിച്ചത്