"ദക്ഷിണ ചൈനാക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
ഈ സമുദ്രം അതിരായി [[ചൈന]] ,[[തായ്‌വാൻ]],[[ഫിലിപ്പീൻസ്]],[[മലേഷ്യ]] . [[ബ്രൂണൈ]], [[ഇന്തോനേഷ്യ]], [[സിംഗപ്പൂർ]], [[വിയറ്റ്നാം]] എന്നീ രാജ്യങ്ങളുണ്ട്.ഈ സമുദ്രത്തിലേക്ക് വരുന്ന ചൈനയിലെ പ്രധാന നദികൾ , പേൾ നദി , മിൻ നദി , ജിയുലൊങ്ങ് നദി എന്നിവയാണ്. വിയറ്റ്നാമിലെ ചുവന്ന നദിയും ദക്ഷിണ ചൈനാ കടലിലേക്കാണ് പതിക്കുന്നത്.
 
==ഭൂവിജ്ഞാനീയം==
 
മുങ്ങിപ്പോയ ഒരു വൻകരത്തട്ടിനു മീതെയാണ് ഈ സമുദ്രം. ഹിമയുഗ കാലഘട്ടത്തിൽ സമുദ്ര നിരപ്പ്‌ വളരെ താഴെ ആയിരുന്നു. ആ കാലത്ത് ബോർണിയോ ഏഷ്യൻ ഭൂഖണ്ഡത്തിലായിരുന്നു. ഏകദേശം 30 മില്യൺ വർഷങ്ങൾക്കു മുന്പാണ് ഈ സമുദ്രത്തിന്റെ അടിത്തറ ഇന്ന് കാണുന്ന രൂപത്തിൽ ആയതു എന്ന് വിശ്വസിക്കപ്പെടുന്നു.<ref>{{cite book|author1=Jon Erickson|author2=Ernest Hathaway Muller|title=Rock Formations and Unusual Geologic Structures: Exploring the Earth's Surface|url=http://books.google.com/books?id=DvlP-P7xctEC|year=2009|publisher=Infobase Publishing|isbn=978-1-4381-0970-1|page=[http://books.google.com.ph/books?id=DvlP–P7xctEC&pg=PA91&dq="south+china+sea"+"45+million" 91]}}</ref>
 
[[വർഗ്ഗം:ശാന്തസമുദ്രം]]
"https://ml.wikipedia.org/wiki/ദക്ഷിണ_ചൈനാക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്