"ദക്ഷിണ ചൈനാക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59:
ദക്ഷിണ പൂർവേഷ്യയിൽ ഇത് ഒരു കാലത്ത് ചമ്പാ കടൽ എന്നും അറിയപ്പെട്ടിരുന്നു.പതിനാറാം നൂറ്റാണ്ടിനു മുൻപ് ഇന്നത്തെ വിയറ്റ്നാമിനു ചുറ്റുമുണ്ടായിരുന്ന നാവിക സാമ്രാജ്യമായിരുന്ന ചമ്പാ സാമ്രാജ്യത്തിന്റെ പേരിലായിരുന്നു അത്.രണ്ടാം ലോക മഹായുദ്ധ സമയത്ത് ഈ സമുദ്രത്തിന്റെ ഭൂരിഭാഗവും ജപ്പാൻ നാവിക സേനയുടെ അധീനതയിലായിരുന്നു ജപ്പാൻകാർ ഇതിനെ മിനാമി ഷിനാ കായ് എന്ന് പരാമർശിച്ചിരുന്നു .ചൈനയിൽ ഇത് തെക്കൻ കടലും ( "South Sea", 南海 Nánhǎi ) , വിയറ്റ്നാമിൽ കിഴക്കൻ കടലുമാണ് .( "East Sea", Biển Đông ) .<ref>{{cite web | url= http://chinhphu.vn/portal/page?_pageid=439,1090459&_dad=portal&_schema=portal&pers_id=1091147&item_id=5147503&p_details=1 | title=VN and China pledge to maintain peace and stability in East Sea |publisher= Socialist Republic of Vietnam Government Web Portal}}</ref><ref>{{cite web | url=http://www.vietnamembassy-usa.org/news/story.php?d=20010311025315 | title= FM Spokesperson on FIR control over East Sea | publisher= Embassy of Vietnam in USA|date= March 11, 2001 }}</ref><ref>{{cite web | url= http://gis.chinhphu.vn/ShowmapGov.asp?pLayer=vn_hcc |archiveurl=http://web.archive.org/web/20061006230745/http://gis.chinhphu.vn/Applet.asp?pLayer=vn_hcc |archivedate=2006-10-06 | title=The Map of Vietnam |publisher= Socialist Republic of Vietnam Government Web Portal}}</ref>
 
==ഭൂമിശാസ്ത്രം==
ഈ സമുദ്രം അതിരായി [[ചൈന]] ,[[തായ്‌വാൻ]],[[ഫിലിപ്പീൻസ്]],[[മലേഷ്യ]] . [[ബ്രുണൈ]], [[ഇന്തോനേഷ്യ]], [[സിംഗപ്പൂർ]], [[വിയറ്റ്നാം]] എന്നീ രാജ്യങ്ങളുണ്ട്.
 
 
"https://ml.wikipedia.org/wiki/ദക്ഷിണ_ചൈനാക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്