"കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
ആയിരത്തി തൊള്ളായിരത്തി നാല്പ്പതുകൾ വരെ കട്ടപ്പന ആദിവാസി മേഖലയായിരുന്നു. മന്നാൻ, ഊരാളി ഗോത്രങ്ങൾ അധിവസിച്ചിരുന്ന മേഖലയായിരുന്നു കട്ടപ്പന.സമതലങ്ങളിൽ നിന്ന് കുടിയേറ്റം ആരംഭിച്ചതോടെ ആദിവാസികൾ ഈ മേഖലയിൽ നിന്നും ഒഴിഞ്ഞു തുടങ്ങി എന്നു മാത്രമല്ല നിലവിലിരുന്ന ആദിവാസി സംസ്കാരത്തെ ചവിട്ടി മെതിക്കുകയും ചെയ്തു. ഇന്ന് സ്ഥലനാമങ്ങളിലൂടെ മാത്രം പുതിയ തലമുറ ആദിവാസി സംസ്കാരത്തെക്കുറിച്ചറിയുന്നു. [[1951]]ൽ ആണ് വ്യപകമായ കുടിയേറ്റം നടക്കുന്നത്.സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഉള്ള ആൾക്കാർ ഇവിടെ കുടിയേറി. പ്രതികൂലമായ കാലാവസ്ഥയും, മനുഷ്യജീവിതത്തിന് പറ്റാത്ത ചുറ്റുപാടുകളുമാണ് നിലനിൽക്കുന്നതെന്ന് കണ്ട് ആദ്യ കേരളാ സർക്കാർ കുടിയേറ്റക്കാരെ കുടിയിറക്കുവാൻ നടപടികൾ സ്വീകരിച്ചുതുടങ്ങി. ശക്തമായ നടപടികൾ സ്വീകരിച്ചിട്ടും കർഷകർ തങ്ങൾ വെട്ടിപ്പിടിച്ച മണ്ണ് വിട്ടുപോകുവാൻ തയ്യാറായില്ല. ശക്തമായ സമരങ്ങളും, സർക്കാർവിരുദ്ധ സമരങ്ങളും ഇതേതുടർന്ന് നടന്നു. ദുസ്സഹമായ കാലാവസ്ഥയോടും വന്യജീവികളോടും രോഗങ്ങളോടും പൊരുതി അവർ കാർഷിക സംസ്കൃതി രചിച്ചു.<br />കട്ടപ്പനയിലെ വലിയ ഒരു ഭാഗം ഭൂമിക്കും പട്ടയം ഇല്ല. ഇത് ഔദ്യോഗിക രേഖകൾ പ്രകാരം ഏലം റിസർ‌വ് ആണ്. കർഷകർക്ക് പട്ടയം പതിച്ചുനൽകുന്നതിനെ ചൊല്ലി കേരള സർക്കാർ കക്ഷിയായി പല കേസുകളും ഇന്നും നിലവിലുണ്ട്. [[1977]]ന് ശേഷമുള്ള കൈവശഭൂമികൾക്ക് പട്ടയം നൽകിയത് സാധൂകരിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇവിടെയുള്ള കർഷകർ നേരിടുന്ന പതിറ്റാണ്ടുകളായുള്ള ഭൂപ്രശ്നത്തിന് അറുതിവരുത്തും.
 
=== സംസ്കാരം ===
കട്ടപ്പനയ്ക്ക് 50 -വർഷത്തെ സാംസ്കാരിക ചരിത്രമേ ഇന്ന് അറിയപ്പെടുന്നുള്ളൂ. കുടിയേറ്റത്തിനുമുമ്പുള്ള ചരിത്രം ലഭ്യമല്ലാത്തതുകൊണ്ടുതന്നെ പൂർവ്വ സാംസ്കാരിക ചരിത്രവും തികച്ചും അജ്ഞമായി തന്നെ തുടരുന്നു. എന്നാൽ കട്ടപ്പനയ്ക്ക് സമീപസ്ഥങ്ങളായ പലേസ്ഥലങ്ങളുടെയുംപലേ സ്ഥലങ്ങളുടെയും(പെരിയാറിൻറെ തീരങ്ങൾ)പൂർവ്വ സാംസ്കാരിക ചരിത്രം ഐതിഹ്യങ്ങളുമായും കെട്ടുകഥകളുമായും അനുഭവങ്ങളായും ഇന്നും നിലനില്ക്കുന്നുണ്ട്. ചരിത്രാതീത കാലം മുതൽ ജനപദമായി നിലനിന്നിരുന്നെന്ന് കരുതുന്ന പ്രദേശമാണ് അയ്യപ്പൻ കോവിലും മറ്റും. കാടിൻറെ മക്കൾ രചിച്ച ആദിമ സംസ്കൃതി ഇന്നും ചില തുരുത്തുകളിലെങ്കിലും പൂർണമായല്ലെങ്കിലും ശേഷിക്കുന്നുണ്ട്. ചരിത്രാതീത കാലം മുതൽ ആളുകൾ കട്ടപ്പന ഗവണ്മെന്റ് കോളേജ് ഇരിക്കുന്ന സ്ഥലത്ത് താമസിച്ചിരുന്നു എന്നതിനു തെളിവ് ലഭിചിട്ടുണ്ട്.ആ പ്രദേശത്തിന്റെ പ്രത്യേകതകളും ഈ വാദത്തെ ശരി വെക്കുന്നു അടുത്ത് തന്നെയുള്ള തോടും കുന്നുകളും അവിടെ ഒരു ജന സംസ്കൃതി ജീവിച്ചിരിക്കാൻ സാധ്യത കൂട്ടുന്നു അവിടെ നിന്ന് ലഭിച്ച ശിലായുഗ ഉപകരണങ്ങൾ നൂറ്റണ്ടുകളുടെ പഴക്കം ചെന്നവയാണ് ഇന്നും കാണാവുന്ന വലിയ നന്നങ്ങാടികൾ ഇതിനു തെളിവാണ് എഴുതി വെച്ചിട്ടില്ലാത്ത ചരിത്രമാണ്‌ കട്ടപ്പനക്കുള്ളത് അത് കട്ടപ്പന എന്ന് പേരിട്ടു വിളിക്കാത്ത ഒരു ജന സംസ്ക്രിതിയാണ് അവിടെ ജീവിച്ചിരുന്നത് ഒട്ടനവധി സംഘടനകൾ ഇന്നു് സാംസ്കാരിക രംഗത്തുപ്രവർത്തിക്കുന്നുണ്ട്.
 
കട്ടപ്പനയ്ക്ക് 50 വർഷത്തെ സാംസ്കാരിക ചരിത്രമേ ഇന്ന് അറിയപ്പെടുന്നുള്ളൂ. കുടിയേറ്റത്തിനുമുമ്പുള്ള ചരിത്രം ലഭ്യമല്ലാത്തതുകൊണ്ടുതന്നെ പൂർവ്വ സാംസ്കാരിക ചരിത്രവും തികച്ചും അജ്ഞമായി തന്നെ തുടരുന്നു. എന്നാൽ കട്ടപ്പനയ്ക്ക് സമീപസ്ഥങ്ങളായ പലേസ്ഥലങ്ങളുടെയും(പെരിയാറിൻറെ തീരങ്ങൾ)പൂർവ്വ സാംസ്കാരിക ചരിത്രം ഐതിഹ്യങ്ങളുമായും കെട്ടുകഥകളുമായും അനുഭവങ്ങളായും ഇന്നും നിലനില്ക്കുന്നുണ്ട്. ചരിത്രാതീത കാലം മുതൽ ജനപദമായി നിലനിന്നിരുന്നെന്ന് കരുതുന്ന പ്രദേശമാണ് അയ്യപ്പൻ കോവിലും മറ്റും. കാടിൻറെ മക്കൾ രചിച്ച ആദിമ സംസ്കൃതി ഇന്നും ചില തുരുത്തുകളിലെങ്കിലും പൂർണമായല്ലെങ്കിലും ശേഷിക്കുന്നുണ്ട്. ചരിത്രാതീത കാലം മുതൽ ആളുകൾ കട്ടപ്പന ഗവണ്മെന്റ് കോളേജ് ഇരിക്കുന്ന സ്ഥലത്ത് താമസിച്ചിരുന്നു എന്നതിനു തെളിവ് ലഭിചിട്ടുണ്ട്.ആ പ്രദേശത്തിന്റെ പ്രത്യേകതകളും ഈ വാദത്തെ ശരി വെക്കുന്നു അടുത്ത് തന്നെയുള്ള തോടും കുന്നുകളും അവിടെ ഒരു ജന സംസ്കൃതി ജീവിച്ചിരിക്കാൻ സാധ്യത കൂട്ടുന്നു അവിടെ നിന്ന് ലഭിച്ച ശിലായുഗ ഉപകരണങ്ങൾ നൂറ്റണ്ടുകളുടെ പഴക്കം ചെന്നവയാണ് ഇന്നും കാണാവുന്ന വലിയ നന്നങ്ങാടികൾ ഇതിനു തെളിവാണ് എഴുതി വെച്ചിട്ടില്ലാത്ത ചരിത്രമാണ്‌ കട്ടപ്പനക്കുള്ളത് അത് കട്ടപ്പന എന്ന് പേരിട്ടു വിളിക്കാത്ത ഒരു ജന സംസ്ക്രിതിയാണ് അവിടെ ജീവിച്ചിരുന്നത് ഒട്ടനവധി സംഘടനകൾ ഇന്നു് സാംസ്കാരിക രംഗത്തുപ്രവർത്തിക്കുന്നുണ്ട്.
 
== രാഷ്ട്രീയം ==
"https://ml.wikipedia.org/wiki/കട്ടപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്