"ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[ചിത്രം:Chalakkudi loksabha.jpeg|thumb|right|ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ]]
 
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി 2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ പുതിയ മണ്ഡലം രൂപീകൃതമായി. [[തൃശ്ശൂർ ജില്ല]]യിലെ [[കയ്പമംഗലം (നിയമസഭാമണ്ഡലം)|കയ്പമംഗലം]], [[കൊടുങ്ങല്ലൂർ (നിയമസഭാമണ്ഡലം)|കൊടുങ്ങല്ലൂർ]], [[ചാലക്കുടി (നിയമസഭാമണ്ഡലം)|ചാലക്കുടി]] എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും [[എറണാകുളം ജില്ല]]യിലെ [[ആലുവ (നിയമസഭാമണ്ഡലം)|ആലുവ]], [[അങ്കമാലി (നിയമസഭാമണ്ഡലം)|അങ്കമാലി]],[[പെരുമ്പാവൂർ (നിയമസഭാമണ്ഡലം)|പെരുമ്പാവൂർ]], [[കുന്നത്തുനാട് (നിയമസഭാമണ്ഡലം)|കുന്നത്തുനാട്]] എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് '''ചാലക്കുടി (ലോക്സഭാ മണ്ഡലം)'''. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. [[2009-ലെ പൊതു തെരഞ്ഞെടുപ്പ്|2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ്]] ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്. <ref>http://www.kerala.gov.in/whatsnew/delimitation.pdf</ref> <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
 
|+ തിരഞ്ഞെടുപ്പുകൾ
*2009-2014 - [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[കെ.പി. ധനപാലൻ]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|[[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]||[[കെ.പി. ധനപാലൻ]]||[[കോൺഗ്രസ് (ഐ.), [[യു.ഡി.എഫ്.]]|||||-
|}
 
== അവലംബം ==
 
{{കേരളത്തിലെ ലോക്‌സഭാമണ്ഡലങ്ങൾ}}
 
[[വർഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1935431" എന്ന താളിൽനിന്ന് ശേഖരിച്ചത്