"ഗരുഡൻ തൂക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
 
എളവൂർ പുത്തൻകാവിൽ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. എളവൂർ കാവിലെ തൂക്കത്തിലും തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം കുറേക്കാലം മുമ്പ് ഉയർന്നു. ഇങ്ങനെ രക്തബലി നടത്തുന്നതിനെതിരായി സംഘടിതമായ പ്രതിഷേധം ഉയർന്നു വരികയും അതിന്റെ ഫലമായി ഇളവൂർ കാവിലെ തൂക്കം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മൂന്നുതരം തൂക്കങ്ങൾ പണ്ട് അവിടെ നിലവിലിരുന്നു എന്നും തൂക്കക്കാരൻ ശരീരത്തിന്മേൽ നടത്തുന്ന ചമയത്തെ ആസ്പദമാക്കി ഈ മൂന്നു തരം തൂക്കങ്ങളെ [[മനുഷ്യത്തൂക്കം]], [[ഗരുഡത്തൂക്കം]], [[ദാരികത്തൂക്കം]] എന്നീ പേരുകളിൽ വിശേഷിപ്പിച്ചിരുന്നു എന്നും പഴമക്കാർ പറയുന്നു.
 
==തൂക്കവുമായി ബന്ധപ്പെട്ട അപകടങ്ങൾ ==
തൂക്കത്തിന് ഉപയോഗിക്കുന്ന വില്ല് വലിക്കുന്നതിന് ഭക്തരുടെ തിരക്ക് ഉള്ളതുകൊണ്ട് അപകടങ്ങൾ ഉണ്ടാകാറുണ്ട്. 2014 ഏപ്രിൽ 2 ന് ശാർക്കര തൂക്കത്തിൽ വില്ല് മറിഞ്ഞ് ഒരാൾ മരിക്കുകയുണ്ടായി<ref>kaumudiglobal.com/innerpage1.php?newsid=48384‎</ref>
 
.
== ഇതും കാണുക ==
* [[ഗരുഡൻ തൂക്കം (മർദ്ദനമുറ)]]
"https://ml.wikipedia.org/wiki/ഗരുഡൻ_തൂക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്