21
തിരുത്തലുകൾ
* മറ്റു ചികിത്സകൾ — ഹോമിയോപ്പതി ചികിത്സ ആരംഭിക്കുന്നതിനു മുമ്പോ അതിനോടൊപ്പമോ ഉള്ള മറ്റു ചികിത്സകളിലൂടെ രോഗം ഭേദമാകുമ്പോൾ അതിനെ ഹോമിയോപ്പതിയുടെ ഫലമായുള്ള വിടുതലായി കണക്കാക്കപ്പെടുന്നു.
* പത്ഥ്യം കാക്കുന്നതിലൂടെയുള്ള രോഗശമനം — പല രോഗങ്ങളുടെയും മൂല കാരണം ചില ഭക്ഷണങ്ങളോ മറ്റ് ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങളോ ആകാം. പത്ഥ്യം കാക്കുന്നതിലേക്കായി ഇവകൾ വർജ്ജിക്കുന്നത് രോഗശമനത്തിന് ഹേതുവായി ഭവിക്കാം.
* പാർശ്വഫലങ്ങളിൽ നിന്നുള്ള വിടുതൽ — അലോപ്പതി പോലുള്ള ചികിത്സാരീതികൾ പലപ്പോഴും അസുഖകരമായ പാർശ്വഫലങ്ങൾ ഉളവാക്കുന്നവയാണ്. ഹോമിയോപ്പതിക്കായി ഇത്തരം ചികിത്സകൾ അവസാനിപ്പിക്കുന്നതിലൂടെ ഈ പാർശ്വഫലങ്ങളും ക്രമേണ അപ്രത്യക്ഷമാകും. ഇതിനെ രോഗശമനമായി തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യതയുണ്ട്
== അവലംബം ==
|
തിരുത്തലുകൾ