"കന്നഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
 
==ഭാഷിക ചരിത്രം==
കന്നഡ ഒരു ദക്ഷിണ [[ദ്രാവിഡ ഭാഷയാണ്ഭാഷ]]യാണ്. ദ്രാവിഡ ഭാഷാശാസ്ത്രജ്ഞൻ സാന്ഫോർഡ് സ്റ്റീവർ പറയുന്നത് അനുസരിച്ച്, കന്നഡയുടെ ഭാഷിക ചരിത്രം മൂന്ന് വിഭാഗങ്ങളിൽ വിഭജിക്കാവുന്നതാണ്; പഴയ കന്നഡ (''ഹളഗന്നഡ'') ക്രി.വ. 450 തൊട്ട് ക്രി.വ. 1200വരെയും, മധ്യകാല കന്നഡ (''നഡുഗന്നഡ'') ക്രി. വ. 1200 തൊട്ട് ക്രി. വ. 1700 വരെയും, ആധുനിക കന്നഡ ക്രി.വ. 1700 തൊട്ട് പ്രസ്തുത കാലഘട്ടം വരെയുള്ളതും (''ഹൊസഗന്നഡ'').<ref name="steeve">Steever, S.B. (1998), p. 129</ref> കന്നഡയിൽ അസാധാരണമാം വിധം സംസ്കൃതത്തിൻറെ പ്രഭാവം പ്രകടമാണ്. പ്രാകൃതം, പാളി തുടങ്ങിയ ഭാഷകളുടെയും പ്രഭാവവും കന്നഡ ഭാഷയിൽ കാണാവുന്നതാണ്. ക്രി. മു. മൂന്നാം നൂറ്റാണ്ടിനു മുമ്പ് തന്നെ കന്നഡ ഒരു മൌഖിക പാരംപര്യം ഉള്ള ഭാഷയാണെന്നും പ്രാകൃതത്തിലും തമിഴിലും ഏഴുതപ്പെട്ട ശാസനങ്ങളിൽ കന്നഡ വാക്കുകൾ പ്രകടമാണെന്നും ശാസ്ത്രജ്ഞൻ ഐരാവതം മഹാദേവന് തെളിയിച്ചിട്ടുണ്ട്. അതനുസരിച്ച് കന്നഡ ഒരു വലിയ ജനസമൂഹത്താൽ തന്നെ സംസാരിക്കപ്പെട്ടിരുന്ന ഭാഷയാണെന്നും പറയപ്പെടുന്നു.<ref name="ciil">{{cite web |title=Classical Kannada, Antiquity of Kannada|url=http://www.classicalkannada.org/LanguageEng.html|author=|publisher=Central Institute for Indian Languages |work=Centre for classical Kannada|accessdate=2011-08-28}}</ref><ref name="Tamil_epigraphy1">{{cite web |title=Early Tamil Epigraphy from the Earliest Times to the Sixth Century AD |url=http://www.hup.harvard.edu/catalog/MAHEAR.html |author=Iravatham Mahadevan|publisher= |work=Harvard University Press |accessdate=12 April 2007}}</ref><ref>Kamath (2001), p. 5–6</ref><ref>(Wilks in Rice, B.L. (1897), p490)</ref><ref name="pai">Pai and Narasimhachar in Bhat (1993), p103</ref> ശാസ്ത്രജ്ഞൻ കെ. വി. നാരായണ പറയുന്നത് അനുസരിച്ച്, ഇപ്പോൾ കന്നഡയുടെ ഉപഭാഷകളെന്ന് കരുതപ്പെടുന്ന ഭാഷകളിൽ പലതും കന്നഡയുടെ പഴയ രൂപത്തോട് കൂടുതൽ അടുത്തതായിരിക്കാം. കൂടാതെ അന്യഭാഷാ പ്രഭാവങ്ങൾ കാര്യമായി ഉണ്ടാവാത്ത ഭാഷകളാണ് ഈ വക ഉപഭാഷകൾ. <ref name="ciil"/>
 
== സംസ്കൃതത്തിൻറെ പ്രഭാവം ==
"https://ml.wikipedia.org/wiki/കന്നഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്