"കൊടൈക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
== വിദേശീയരുടെ ആഗമനം ==
[[ചിത്രം:Kodailake.JPG|thumb|right|250px|കൊടൈക്കനാൽ ഒരു ദൃശ്യം]]
ബ്രിട്ടിഷുകാർ ഇന്ത്യയിൽ എന്നും തണുപ്പുള്ള സ്ഥലങ്ങൽ അന്വേഷിച്ചിരുന്നവരാണ്. പ്രധാനപ്പെട്ട മലമ്പാതകൾ നിർമ്മിച്ചതും അവർ തന്നെ. വേനൽക്കാലത്ത് ഇന്ത്യയിൽ ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പെടുന്നതും അക്കാലത്ത് കോളറ, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ പടരുന്നതും അവരെ ഈ ഉദ്യമത്തിന് കൂടുതൽ പ്രേരിപ്പിച്ചിരുന്നു. ഇംഗ്ലണ്ടിനേതു പോലുൾലപോലുള്ള കാലാവസ്ഥ വർഷം മുഴുവനും ലഭിച്ചിരുന്നു എന്നത് കൊടൈക്കനാലിനെ കൂടുതൽ ആകർഷകമാക്കി.
 
എന്നാൽ ബ്രിട്ടീഷുകാരല്ല കൊടൈയിൽ ആദ്യം വന്നെത്തിയത്. കുറേ അമേരിക്കൻ മിഷണറി സന്യാസിമാരാണ് 1800 കളിൽ കൊടൈയിലേക്ക് വന്നത്.
"https://ml.wikipedia.org/wiki/കൊടൈക്കനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്