"സാരംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 21 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q608650 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
[[ചിത്രം:Sarangi2.gif|right|thumb|200px|സാരംഗി വാദകൻ]]
 
വടക്കേ ഇന്ത്യയിലെ ഒരു പ്രധാന സംഗീത ഉപകരണമാണ് '''സാരംഗി'''. പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് സാരംഗി പ്രചാരത്തിലാ‍വാൻ തുടങ്ങിയത്. വായ്പാട്ടിനു അകമ്പടിയായി സാരംഗി ഉപയോഗിച്ചിരുന്നു. എങ്കിലും ഇന്ന് ഹാർമോണിയം സാരംഗിക്കു പകരമായി പലയിടങ്ങളിലും ഉപയോഗിക്കുന്നു.
 
[[സരോദ്|സരോദി]]നെ പോലെ ആട്ടിൻതോല് കൊണ്ടുള്ള വായ് വട്ടവും ഏകദേശം പരന്നു നീണ്ട രൂപവുമാണ് സാരംഗിക്കുള്ളത്. പ്രധാനപ്പെട്ട മൂന്നു കമ്പികളാ‍ണ് സാരംഗിയിൽ ഉള്ളത്. വയലിനിലെപ്പോലെ കമ്പികൾ വലിച്ചു കെട്ടിയിരിക്കുന്നു. ഇവയിലാണ് “ബോ” കൊണ്ട് വായിക്കുക. ഇതിനുപുറമേ 30 മുതൽ 40 വരെ സഹായക കമ്പികളും സാരംഗിയിൽ ഉണ്ട്. ഇവയാണ് സാരംഗിക്ക് തനതായ ശബ്ദം നൽകുക.
"https://ml.wikipedia.org/wiki/സാരംഗി" എന്ന താളിൽനിന്ന് ശേഖരിച്ചത്